thebeautifulmelodycalledlife.blogspot.com
സാന്ദ്രം: February 2012
http://thebeautifulmelodycalledlife.blogspot.com/2012_02_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Feb 26, 2012. മുഷ്ടി. സമരമുഖത്തുനിന്നും ഓടിവരുന്ന. ആ തൊഴിലാളിയുടെ. നെറ്റിയിലെ മുറിവില്‍ നിന്നും. ഒഴുകിയ ചോര കൊണ്ട്. അയാളുടെ കണ്ണ് മൂടിയിരുന്നു. കിതപ്പിനിടയിലും അയാള്‍. പരിഭ്രാന്തനായിരുന്നില്ല. ഓരോ വാക്കിനിടയിലും. ശ്വാസം നിറച്ചുകൊണ്ട്. അയാള്‍ എന്നോട് ചോദിക്കുന്നു,. നിങ്ങളെന്താ, ഇങ്ങനെ. കൈ നിവര്‍ത്തി പിടിച്ചിരിക്കുന്നത്? സ്വന്തം ചോരപുരണ്ട കൈ. ചുരുട്ടി മുഷ്ടി കൊണ്ട് അയാള്‍. എന്റെ മുഖത്തിടിക്കുംപോലെ. ചോദിക്കുന്നു. മറുചോദ്യ, മതിങ്ങനെ:. Feb 14, 2012. എങ്കില...ഭ്ര...
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: January 2012
http://thebeautifulmelodycalledlife.blogspot.com/2012_01_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Jan 19, 2012. നിന്നെ സ്നേഹിച്ചവന്റെ ആത്മഹത്യാക്കുറിപ്പ്. ഒരു ജീവിതത്തിനു ആരാണുത്തരവാദി? ചുട്ടുപഴുത്ത മനസ്സുകള്‍ക്ക് സമമായി. വെള്ളം വീഴുമ്പോള്‍ 'ശീ' എന്നോതുന്ന. ശരീരങ്ങള്‍ പാവങ്ങള്‍,. അവര്‍ അറിയാതെയാണ്. ഞാനുണ്ടായത്. അവര്‍ക്ക് ഉത്തരവാദിത്വം ഏതുമില്ല. മരണം വരെ ജീവിക്കാന്‍ ഞാന്‍ അവരെ. വെറുതെ വിടുന്നു. പിന്നെ, പിന്നെയാര്‍ക്കുമില്ല,. ഈ ജന്മത്തിനും ജീവിതത്തിനും,. ഉത്തരവാദികള്‍ ആരുമില്ല. അതുകൊണ്ട് തന്നെ. വെറുതെയാണ്,. മണം അറിയാഞ്ഞല്ല,. ഏതെന്നോ? Subscribe to: Posts (Atom).
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: October 2013
http://thebeautifulmelodycalledlife.blogspot.com/2013_10_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Oct 26, 2013. മരണത്തെ ജീവിതം വേർതിരിക്കുമിടം. Labels: നിനവുകള്‍. Subscribe to: Posts (Atom). മരണത്തെ ജീവിതം വേർതിരിക്കുമിടം. എന്റെ മറ്റു ബ്ലോഗുകള്‍. ഒരു ചെറുവിരലനക്കം. അപ്പൂപ്പന്താടി. This blog is in malayalam. for malayalam help. വരിക്കാരനാകാം. View my complete profile. You are visitor number. Picture Window template. Powered by Blogger.
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: May 2011
http://thebeautifulmelodycalledlife.blogspot.com/2011_05_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. May 25, 2011. അഴിമുഖത്തെ ലോറ. നേരമുണ്ടെങ്കില്, അഴിമുഖത്ത് നില്ക്കാം. ഒരു കണ്‍വെയര്‍ ബെല്‍ട്ടിലെന്ന പോല്‍. പുഴയിലൂടെ വരുന്നത് കണ്ടോ,. പാതി കരിഞ്ഞ മരത്തടികള്‍,. ചത്ത പെരുമ്പാമ്പ് ഒരെണ്ണം ,. ഒറ്റച്ചെരുപ്പുകള്‍ . പുഴയുടെ തള്ളലിനെയും കടന്നു. കടലിന്റെ തലോടലുകള്‍,. ഓരോ തിരയും വലിയുമ്പോള്‍. തങ്ങള്‍ക്കെന്തെങ്കിലുമെന്നു നിനച്ചു. ഇറങ്ങിവരുന്ന കറുത്ത പക്ഷികള്‍. ലോറ, അവ കാക്കകളല്ല. അഴിമുഖത്ത്. പുഴ / കടല്‍ വേഴ്ച കണ്ടു. ചിരിക്കുകയാണോ? ലോറ, നീ കണ്ടോ. May 19, 2011. കണ്ണ!...
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: February 2009
http://thebeautifulmelodycalledlife.blogspot.com/2009_02_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Feb 14, 2009. പ്രണയികള്‍ക്ക് ഒരു സമര്പണം. Labels: ജീവിതമെന്ന ഭാവഗാനം. Subscribe to: Posts (Atom). പ്രണയികള്‍ക്ക് ഒരു സമര്പണം. എന്റെ മറ്റു ബ്ലോഗുകള്‍. ഒരു ചെറുവിരലനക്കം. അപ്പൂപ്പന്താടി. This blog is in malayalam. for malayalam help. വരിക്കാരനാകാം. View my complete profile. You are visitor number. Picture Window template. Powered by Blogger.
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: November 2011
http://thebeautifulmelodycalledlife.blogspot.com/2011_11_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Nov 28, 2011. അണയിലെ വിള്ളലില്‍ ചെവി ചേര്‍ക്കുമ്പോള്‍. പറഞ്ഞു വരുമ്പോള്‍,. ഈ അണ കെട്ടിയ ഭൂമി. ഞാന്‍ എന്നില്‍നിന്നും. പാട്ടത്തിനു എടുത്തതാണ്. മണലില്‍ ചോര കുഴച്ചു. എന്റെ കുന്നുകള്‍ക്കിടയില്‍. ഈ അണ കെട്ടിയതും ഞാന്‍ തന്നെ. ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,. മറുപുറം മരുഭൂവായും കണ്ടു. ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു. തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,. ചെളി കലങ്ങി,. പിന്നെ പായല്‍ കെട്ടി,. മുതലകള്‍ രക്തഗന്ധം തേടി നടന്നു. ഇനിയിത് വയ്യ! എന്റെ ദേശത്തോ,. Subscribe to: Posts (Atom).
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: November 2010
http://thebeautifulmelodycalledlife.blogspot.com/2010_11_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Nov 16, 2010. പെന്‍ഡുലം. ഒരു ജന്മം, ആകാശപ്പരപ്പിന്നറ്റ-. ത്തെവിടെയോ തൂക്കിയിട്ടൊരു പെന്‍ഡുലം. സുഖത്തില്‍ തട്ടി, യഴല്‍ക്കയത്തില്‍ മുങ്ങി,. നരച്ച നിറങ്ങള്‍ തൊട്ടും, പിന്നെ,. നിന് മിഴി തന് നീലയാഴങ്ങളില്‍. കനിവോടെയൊന്നു തലോടിയും. ഇപ്പരപ്പാകെയും മഴവില്‍ നിറങ്ങള്‍ തൂവും. നിലാക്കനവുകലരുളിയും, പിന്നെ-. യോര്‍മതന്‍ വാനങ്ങളില്‍. മയക്കമാര്‍ന്നൊഴുകിയും,. ഞരമ്പ് പൊട്ടി നിണം പൊടിയും. വാഴ്വിനെ പുണരണോ,. നിനവുകള്‍. Subscribe to: Posts (Atom). പെന്‍ഡുലം. View my complete profile.
thebeautifulmelodycalledlife.blogspot.com
സാന്ദ്രം: July 2011
http://thebeautifulmelodycalledlife.blogspot.com/2011_07_01_archive.html
സാന്ദ്രം. ഈ പാനപാത്രം തുളുമ്പുമ്പോള്‍. Jul 7, 2011. വാതിലുകള്‍. ചിലര്‍ക്കൊരു വിചാരമുണ്ട്,. വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതാണെന്ന്. പടിഞ്ഞാറ് വശത്തെ. വാതില്‍ തുറന്നാല്‍ ഒരു പാല കാണാം,. പാലമരം എനിക്കിഷ്ടമാണ്,. പക്ഷെ, നിലാവും മഞ്ഞുമുള്ള രാത്രിയില്‍ മാത്രം. വാലിളക്കി പാടും കാക്കാതമ്പുരാട്ടിയുടെ. പാട്ടുള്ള പകലുകളില്‍ മാത്രം. വടക്കുവശത്തെ വാതില്‍ തുറന്നാല്‍. തോടും, തോട്ടുവക്കത്തെ കൈതയും,. കൈതപ്പൂവിന് മണവും. ഈ വാതില്‍ ഞാന്‍ തുറക്കുന്നത്. സങ്കടവും ആനന്ദവും. കണ്ടതില്ല). എനിക്കറിയാം. എനിക്കറിയ...ചിലപŔ...