chollunnakavitha.blogspot.com
ചൊല്ലുന്ന കവിത: April 2012
http://chollunnakavitha.blogspot.com/2012_04_01_archive.html
ചൊല്ലുന്ന കവിത. A Collection Of Malayalam Poems. മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ്. ഉപയോഗിക്കൂ. പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം. യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ. കുറത്തി - Kurathi - കടമ്മനിട്ട. നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? മുഴുവൻ കവിത - കേൾക്കൂ. 6 അഭിപ്രായങ്ങൾ. കവിതയിലേക്കുള്ള ലിങ്ക്. കവി: Kadammanitta Ramakrishnan. കടമ്മനിട്ട. O N V Kurup.
chollunnakavitha.blogspot.com
ചൊല്ലുന്ന കവിത: January 2011
http://chollunnakavitha.blogspot.com/2011_01_01_archive.html
ചൊല്ലുന്ന കവിത. A Collection Of Malayalam Poems. മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ്. ഉപയോഗിക്കൂ. പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം. യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ. രാഗോപഹാരം - Raagopahaaram - ചങ്ങമ്പുഴ കൃഷ്ണപിള്ള. മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ. വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ. മുഴുവൻ കവിത - കേൾക്കൂ. 0 അഭിപ്രായങ്ങൾ. കവി: Changampuzha Krishna Pillai. നൽത്തളിർകള!...ആലോ...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: മാമ്പഴം , പിന്നെ അണ്ടി .
http://mazhakkeeru.blogspot.com/2012/03/blog-post.html
Wednesday, March 7, 2012. മാമ്പഴം , പിന്നെ അണ്ടി . ഇപ്പൊ, നിങ്ങളെന്നെ. പുളിയെന്നും ചു. ന്നും പറയും. നാളെ , ഉള്ളം തുടുക്കുംപോള്‍. എന്റെ ശരീരവും ചുവക്കും. അപ്പൊ ,നിങ്ങളെന്റെ. മാംസം കടിച്ചുകീറി ചോരയൂ. ക്കുടിക്കും. അവസാനം നിങ്ങളെന്നെ വലിച്ചെറിയും . എങ്കിലും ഞാന്‍ ചാവില്ല. വെയിലേറ്റ് ,മഴയേറ്റ്,മഞ്ഞേറ്റ്. ഞാനുണരും,കാറ്റേററ് ഞാനുറയും,. പിന്നെ, പുഷ്പിണിയാകും. എന്റെ ആര്‍ത്തവരക്തം. രുചിക്കാന്‍ വണ്ടണയും. പിന്നെ ഞാനമ്മയാകും. ഒരപേക്ഷ.,. നിങ്ങളവരെ വളരാനനുവദിക്കുക. കന്യകാത്വം. കാര്‍. ബൈഡും. നല്കി. ഞങ്ങള്‍&...എവി...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: ബൂലോഗ മീറ്റിലെ ബാക്കി പത്രം.
http://mazhakkeeru.blogspot.com/2010/08/blog-post_09.html
Monday, August 9, 2010. ബൂലോഗ മീറ്റിലെ ബാക്കി പത്രം. ആരാണീ പുലി? Monday, August 09, 2010. യൂസുഫ്പ. മീറ്റിലെ പുലി. August 9, 2010 at 7:01 PM. കൊട്ടോട്ടിക്കാരന്. എസ്സെമ്മെസ് അയയ്ക്കേണ്ട ഫോര്‍മാറ്റ് അയ്യെസ്സെസ് സ്പേയ്സ്. August 9, 2010 at 11:51 PM. മാണിക്യം. മീറ്റിലേയും ബ്ലോഗിലേയും പുലി! August 10, 2010 at 3:38 AM. പാലക്കുഴി. പുലിക്ക് ആശംസകള്‍. August 10, 2010 at 2:31 PM. നന്ദകുമാര്‍. ഇതെപ്പോ ഒപ്പിച്ചു? August 12, 2010 at 9:12 AM. August 12, 2010 at 9:17 AM. നിരക്ഷരന്. August 12, 2010 at 9:25 AM. ഞാ...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: വ്യായാമം.
http://mazhakkeeru.blogspot.com/2011/01/blog-post_21.html
Friday, January 21, 2011. വ്യായാമം. ഇടക്കു കയറി എന്റെ ഭാര്യ ഡോക്ടറോട് ചോദിച്ചു. 8220;ഡൊക്ടർ.കൂർക്കം വലിക്ക് ചികിത്സയുണ്ടോ? 8221; അത് പറഞ്ഞ് അവളെന്റെ മുഖത്തേക്ക് നോക്കി. 8220;ഉണ്ടല്ലോ.ആർക്കാ.”. 8220;ഇങ്ങേർക്ക് തന്നെയാ.”. 8220;ഓ അത് പ്രശ്നമാക്കേണ്ട കുറച്ച് എക്സർസൈസ് ചെയ്താൽ മതി ശെരിയായിക്കോളും.”. തിരിച്ചുള്ള യാത്രയിൽ അവൾ പതിവുപോലെ വായും തുറന്നുറങ്ങി. ആഴ്ചയുടെ വെടിവെട്ടങ്ങൾക്ക് ശേഷം,. 8220;എന്നാൾ ഞാൻ ജിമ്മിന് പോകാo”. 8220;എന്തിന് ജിമ്മിനോ? പെണ്ണല്ലേ ജാതി. ആദ്യായിട്ടാണ്&...അങ്ങിനെ. Friday, January 21, 2011.
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: അമ്മ മലയാളം
http://mazhakkeeru.blogspot.com/2011/07/blog-post_07.html
Thursday, July 7, 2011. അമ്മ മലയാളം. ഊർന്നിറങ്ങിയ വള്ളിക്കലസവും. കുടുക്കു പൊട്ടിയ കുപ്പായവും. വക്കുപൊട്ടിയ സ്ലേറ്റും പേറി ഒരു ചെക്കൻ. 8216;അമ്മ’ എന്നെഴുതാൻ പറഞ്ഞത് അന്നാസ് ടീച്ചർ. അറിയില്ലെന്ന് പറഞ്ഞ് ‘അ’യിലൊതുക്കി. മ മ = മരമണ്ടൻ. അമ്മ മലയാളം അറിയാത്ത ഗുരുത്വം കെട്ട ചെക്കൻ. ഭീതിയുടെ മുനമ്പിൽ അന്തിച്ചിരുന്നു ബാല്യം. വാക്കു മുറിഞ്ഞു , സ്വരം തണുത്തു. കൗമാരത്തിന്റെ ഒതുക്കുകല്ലിൽ. കോറിയിട്ടു പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ. ആദ്യമെഴുതിയ കവിത പ്രേമകവിത. ചുവർ ചിത്രങ്ങളായി. അറിയില്ല,. അവനവൻശെരികളിൽ. യൂസു,. ശുക&...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: കുട
http://mazhakkeeru.blogspot.com/2012/06/blog-post.html
Saturday, June 16, 2012. Saturday, June 16, 2012. ബ്ലൊഗ് കവിത. യൂസുഫ്പ. June 16, 2012 at 9:40 AM. പള്ളിക്കരയിൽ. കടം കൊടുത്തത് തിരിച്ചെടുക്കുന്നത് നന്നായിരിക്കും. വീണ്ടും മഴ തുടങ്ങി! June 16, 2012 at 9:48 AM. പള്ളിക്കരയില്‍ പറഞ്ഞത് ശരി. മഴ തിരിച്ചെത്തി. June 16, 2012 at 12:56 PM. വേണുഗോപാല്‍. കുട തിരിച്ചു വാങ്ങി സ്വയം ചൂടാന്‍ നോക്കൂ . മഴ കനത്തു. June 16, 2012 at 4:11 PM. അതെ, പാലക്കാട്ട് ഇന്ന് മഴ തുടങ്ങി. June 16, 2012 at 11:10 PM. ആറങ്ങോട്ടുകര മുഹമ്മദ്. June 17, 2012 at 8:05 PM. June 17, 2012 at 9:24 PM.
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: സ്വര്‍ണ്ണ നിറമുള്ള കണ്ണട
http://mazhakkeeru.blogspot.com/2010/10/blog-post.html
Friday, November 11, 2011. സ്വര്‍ണ്ണ നിറമുള്ള കണ്ണട. ഓരോ തവണയും അവധിയ്ക്ക് ചെല്ലുമ്പോള്‍ അമ്മ പറയും-. 8220;മോനെ ന്റെ കണ്ണട ഒന്ന് മാറ്റി തരൊ യ്യ്? 8220;അമ്മക്കെന്തിനാ ഇപ്പൊരു കണ്ണട. അതിനൊരു കേടൂല്യല്ലോ? 8220;അമ്മമ്മേ. കണ്ണട വാങ്ങി. എങ്ങനീണ്ട്ന്ന് നോക്ക്യ”. അമ്മ സന്തോഷത്തോടെ കവര്‍ പൊളിച്ചു നൊക്കി. 8220;അയ്യോ അമ്മമ്മേ അതെനിയ്ക്കാ അതിന് രണ്ടായിരം ഉറുപ്പ്യായി”. 8220;കുട്ട്യോളല്ലേ കൌസല്യേ. അവരില്‍ കളങ്കല്യ”. 8220;ന്താപ്പൊ നിങ്ങളെന്നെ വാങ്ങണō...അല്ലാത്ത കാര്യങ്ങള്‍ ന...8220;വേണ്ടാന്ന&...അമ്മക്ക&#...ഒരി...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: താപനങ്ങൾ
http://mazhakkeeru.blogspot.com/2011/05/blog-post_6127.html
Wednesday, May 18, 2011. ഇന്നലെ,സന്ധ്യയിൽ. ഉപ്പുങ്ങൽ കടവിലെ. ചക്രവാളത്തിൽ. മനമുരുകി. ജലരേഖയായി,. മൗനം തന്ന്. വെട്ടമണച്ചു പള്ളിയുറങ്ങി. ഇന്ന്, രാവിലെ. കറുകുറ്റിയിൽ. പാസഞ്ചറിന്റെ. ജാലകങ്ങൾ തുറന്ന്. അരുണകിരണങ്ങൾ. പ്രതീക്ഷകളുടെ മേനിയിൽ. പള്ളിയുണർന്ന്. വിയർപ്പുകണങ്ങളാൽ. മൗനംഭേദിച്ച് ജലരേഖയായി. ട്രെയിനിലെ,. കുതിപ്പിലെ കിതപ്പിൽ. മലയാളസിനിമയും. വന്ധ്യംകരിച്ച തിരഞ്ഞെടുപ്പുഫലവും. കൊച്ചിൻ ടസ്കേഴ്സും. അതിവചനങ്ങളുടെ പാതയിലുരസി. ആതപമർമ്മരങ്ങളായി. നാളെ,കൊച്ചിയിൽ. ചേർന്ന് നാളെകൾ. Wednesday, May 18, 2011. എന്തœ...
mazhakkeeru.blogspot.com
വർഷമേഘങ്ങൾ: “വനദിനവും കവിതാദിനവും”....
http://mazhakkeeru.blogspot.com/2012/03/blog-post_21.html
Wednesday, March 21, 2012. 8220;വനദിനവും കവിതാദിനവും”. വനദിനവും കവിതാദിനവും വന്നു. ഒരു കരിദിനം പോലെ. പെരാലും ആര്യവേപ്പും വേളികൊണ്ടു,. ചേരുംപടി ചേർക്കാത്ത കവിത പോലെ. മരം വേരോടെ പിഴുതെടുത്തു. തലകീഴായ് നട്ടു കോൺക്രീറ്റ് വനങ്ങളിൽ. മഹാസൃഷ്ടിയെന്നും മഹാശില്പമെന്നും. വാനോളം പുകഴ്ത്തി വനദിനം. സോമരസപ്രതാപവും,പ്രധാനവുമായി. ഇല്ല കവിത വൃത്തമില്ലാതെ, ഈണമില്ലാതെ. ഉണ്ട് കവിത വൃത്തമില്ലാതെ, ഈണമില്ലാതെ. പെറ്റമ്മയെ പുലയാട്ടുപറയും കാലമല്ലോ? നട്ടു നല്കിയ കാവ്യമരം. സച്ചിദാനന്ദനും. വിനയചന്ദ്രനും. കലേഷും. ഇന്ന് 21&...ഉണ്...
SOCIAL ENGAGEMENT