orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: February 2013
http://orethoovalpakshikal.blogspot.com/2013_02_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Wednesday, February 13, 2013. ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം! February 14 Oru Pranaya Shubhadinam! ഒരു പ്രണയ ശുഭ ദിനം! എന്റെ ചെറുപ്പ കാലഘട്ടങ്ങളിൽ ഫെബ്രുവരി പതിനാല്,. ഇന്നത്തെ പോലെ പ്രണയ ദിനമായിയൊന്നും ആഘോഷിച്ചു. തുടങ്ങിയിട്ടില്ലായിരുന്നൂ. പിന്നെ അന്നത്തെ ദിവസം. അടുത്ത പരിസരത്തെവിടെയെങ്കിലും പൂരമോ,. എല്ലാ കണ്മണിമാരേയും, പ്രണയിനിമാരായി. അവിടെയെത്തിയിരിക്കും- -. ഈ ഫെബ്രുവരി പതിനാല് ന!...മൂത്തപെങ്ങള!...മറ്റു!...സത്...
neelatthaamara.blogspot.com
നീലത്താമരയും ലോകവും: November 2010
http://neelatthaamara.blogspot.com/2010_11_01_archive.html
നീലത്താമരയും ലോകവും. ചിന്തിച്ചാല്‍ ഇത്രയൊക്കെയല്ലേ ഉള്ളൂ. Tuesday, November 16, 2010. നോക്കമ്മേ. എത്ര മനോഹരമായിരിക്കുന്നു! അവള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഇതുപോലൊരു സ്വര്‍ഗ്ഗം ഭൂമിയിലുണ്ടെന്ന് ആദ്യമായി അറിയുകയായിരുന്നു അവള്. ഈ അമ്മയ്ക്ക് എന്താ പറ്റിയത്? നാളെ ഉത്സവമാണെന്ന ഒരു ചിന്തയുമില്ല. അമ്മേ, എന്തിനാ ഇങ്ങനെ കരയുന്നത്? എന്റെ കുഞ്ഞേ. അമ്മ പോകട്ടെ? പോകാനോ! അമ്മ എങ്ങോട്ടാണ് പോകുന്നത്? ആരാ അമ്മേ? അമ്മയ്ക്ക് അവളുടെ ചോദ്യത്തിന&...നീലത്താമര. Subscribe to: Posts (Atom). Jeddah, Saudi Arabia.
neelatthaamara.blogspot.com
നീലത്താമരയും ലോകവും: ശങ്കര്‍ജി... സാധാരണക്കാരന്റെ തോഴന്
http://neelatthaamara.blogspot.com/2011/01/blog-post_25.html
നീലത്താമരയും ലോകവും. ചിന്തിച്ചാല്‍ ഇത്രയൊക്കെയല്ലേ ഉള്ളൂ. Tuesday, January 25, 2011. ശങ്കര്‍ജി. സാധാരണക്കാരന്റെ തോഴന്. ലോക റെക്കോഡിലേക്ക് ഗൃഹപ്രവേശം. ഒരു സന്തോഷവാര്‍ത്ത കൂടി. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശങ്കര്ജിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരിക&...നീലത്താമര. Labels: ലേഖനം. രമേശ്അരൂര്‍. January 25, 2011 at 10:26 AM. ജുവൈരിയ സലാം. January 25, 2011 at 12:08 PM. ശങ്കര്ജിക്ക് ആശംസകൾ. January 25, 2011 at 1:15 PM. കുടിലില്‍ തന്നെ ഉറച്ചു. മാണിക്യം. January 25, 2011 at 1:39 PM. ഒരു കാര്‍...ആളു...
neelatthaamara.blogspot.com
നീലത്താമരയും ലോകവും: മൊബൈല്‍ ഫോണ്‍
http://neelatthaamara.blogspot.com/2011/01/blog-post.html
നീലത്താമരയും ലോകവും. ചിന്തിച്ചാല്‍ ഇത്രയൊക്കെയല്ലേ ഉള്ളൂ. Tuesday, January 11, 2011. മൊബൈല്‍ ഫോണ്‍. ക്ലാസ്സില്‍ ഇരിക്കുമ്പോഴും അവന്റെ മനസ്സില്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു. കഷ്ടിച്ച് ജീവിച്ചുപോകാന്‍ മാത്രം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗമായ അവന് തന്റെ ആഗ്രഹō...അത് അവന്റെ പ്രീയപ്പെട്ട അച്ഛനായിരുന്നു. നീലത്താമര. January 11, 2011 at 9:44 AM. ആശംസകളോടെ ജോ. ചെറുവാടി. January 11, 2011 at 9:59 AM. നന്നായിട്ടുണ്ട് ഈ മിനികഥ. ആശംസകള്‍. January 11, 2011 at 10:01 AM. പുതുമകള്‍...എഴു...
rajeevkurup.blogspot.com
കുറുപ്പിന്റെ കണക്കു പുസ്തകം: October 2010
http://rajeevkurup.blogspot.com/2010_10_01_archive.html
പ്രീതികുളങ്ങര അമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം. Monday, October 4, 2010. കളിയല്ല കല്യാണം. പ്രിയപ്പെട്ട എന്റെ ബൂലോകം സുഹൃത്തുക്കളെ,. ഒരിക്കല്‍ കൂടി നിങ്ങളെ എന്റെ ജീവിതത്തിലെ ഈ സുപ്രധാന മുഹൂര്‍ത്തത്തിലേക്ക് ക്ഷണിച്ചു കൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ,. നിങ്ങളുടെ സ്വന്തം. രാജീവ് കുറുപ്പ്. രാജീവ് .എ . കുറുപ്പ്. Subscribe to: Posts (Atom). എന്നെ കുറിച്ച് പത്തു വാക്ക്. രാജീവ് .എ . കുറുപ്പ്. View my complete profile. എന്റെ അതിക്രമങ്ങള്‍. കളിയല്ല കല്യാണം. ദിവര് ആണ് പുലികള്‍. പവിഴമല്ലി / Pavizhamalli.
rajeevkurup.blogspot.com
കുറുപ്പിന്റെ കണക്കു പുസ്തകം: September 2013
http://rajeevkurup.blogspot.com/2013_09_01_archive.html
പ്രീതികുളങ്ങര അമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം. Wednesday, September 25, 2013. എന്റെ പൊട്ടിയമ്മെ ഞാനിതാ വരുന്നേ. എന്റെ പ്രിയ സുഹൃത്ത് അപ്പാച്ചി രാജുവിനെ വീണ്ടും അവതരിപ്പിക്കുവാൻ തീരുമാനിച്ചാണ് പുതിയ പോസ്റ്റ് തുടങ്ങിയത്. കാരണം അവൻ തന്നെ, വേണ്ട വേണ്ട എന്ന് വച്ചാൽ അവൻ സമ്മതിക്കുന്നില്ല. അങ്ങേത്തലക്കൽ രാജു. രാജു : "മോനെ അണ്ണൻ പോവുന്നു". ബൈജു : എങ്ങോട്ട് വീണ്ടും ദുബൈക്കോ. രാജു : പോടാ ്#$ ₹ ് (ഫോണ്‍ കട്ട് ആയി.). പൊട്ടിയമ്മെ ഞാനിതാ വരുന്നു, എനŔ...ഇതും പറഞ്ഞു തിരിച്ച&#...ഭാര്യ : ന്നാ പ&...കുറുപ"...നീര...
rajeevkurup.blogspot.com
കുറുപ്പിന്റെ കണക്കു പുസ്തകം: June 2009
http://rajeevkurup.blogspot.com/2009_06_01_archive.html
പ്രീതികുളങ്ങര അമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം. Monday, June 22, 2009. എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ് - രണ്ട്. രാജീവ് .എ . കുറുപ്പ്. Thursday, June 4, 2009. എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്. ജീവ എങ്ങനെ ഇരുന്നു യാത്ര, സുഖയിരുന്നോ". കുഞ്ഞമ്മാവന്റെ വിളി അയാളെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി. "എടാ ഇറങ്ങ് വീടെത്തി". ചെറിയമ്മയുടെ സാന്ത്വനം മാത്രം അയാളെ സമാധാനിപ്പിച്ചു. പœ...രാജീവ് .എ . കുറുപ്പ്. Subscribe to: Posts (Atom). രാജീവ് .എ . കുറുപ്പ്. View my complete profile. പ്രഭാവലയം. കായം...മൂന...
rajeevkurup.blogspot.com
കുറുപ്പിന്റെ കണക്കു പുസ്തകം: March 2010
http://rajeevkurup.blogspot.com/2010_03_01_archive.html
പ്രീതികുളങ്ങര അമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം. Wednesday, March 3, 2010. പൊട്ടന് കുട്ടേട്ടന്. പിള്ളേരെ ഓടിവാ, അവള് മുകളില്‍ നിന്നും അഴിച്ചു ഇപ്പം താഴെ അഴിക്കും" എന്ന്. രാജീവ് .എ . കുറുപ്പ്. Labels: ഓര്മ. Subscribe to: Posts (Atom). എന്നെ കുറിച്ച് പത്തു വാക്ക്. രാജീവ് .എ . കുറുപ്പ്. View my complete profile. എന്റെ അതിക്രമങ്ങള്‍. പൊട്ടന് കുട്ടേട്ടന്. കുറുപ്പിന്റെ കണക്കു പുസ്തകം. ദിവര് ആണ് പുലികള്‍. പവിഴമല്ലി / Pavizhamalli. പ്രഭാവലയം. കുമാര സംഭവങ്ങള്‍. അസഹിഷ്ണുത. കടുകവരാതം - 2. തേജസ്.
orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: December 2011
http://orethoovalpakshikal.blogspot.com/2011_12_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Tuesday, December 27, 2011. മഴവില്ല്. ഒരു വിശ്വാസം, ഒരണക്കെട്ടും പൊട്ടില്ലെന്നും. സ്നേഹം അണപൊട്ടി ഒഴുകുന്ന നാടുകളും. ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും. സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും. ഒരു മോഹം, പ്രകൃതി ക്ഷോഭമരുതെന്നും. പ്രകൃതിയെ വന്ദിക്കും ജനതയും. ഒരു ലക്ഷ്യം, മാലിന്യവിമുക്ത കേരളവും. കറയറ്റ ശ്രദ്ധയാല്‍ നമ്മളോരോരുത്തരും. നമുക്കുണ്ടാകണം ഐക്യമെന്നും. കാണാമറയത്തെ ഈ സൗഹൃദം. പുതുവത്സരം 2012. Wednesday, December 21, 2011.