mazhavellam.blogspot.com
mazhavellam: മുനീർ അഗ്രഗാമി
http://mazhavellam.blogspot.com/2012/01/blog-post.html
Wednesday, January 11, 2012. മുനീർ അഗ്രഗാമി. ജന്മന്തരങ്ങൾ. ഒരു ചുംബനം മതി. ഉടലുമുള്ളവും ഉള്ളിലൊതുക്കി. പൂമ്പാറ്റയാകുവാൻ. മുമ്പൊരു ജന്മത്തിൽ. നിന്നിതളിൽ വന്നിരുന്നു. തേനുണ്ടതിന്നനുഭൂതി. പെയ്തിറങ്ങുവാൻ. ഒരു സ്പർശനം. ഓരോ കോശത്തിലും. നിന്റെ വെളിച്ചം. കത്തിപ്പടരുവാൻ. അപ്പോൾ തെളിയുമൊരു ദൃശ്യം. പാമ്പുകളായ് പമ്പാതീരത്തൊരുനാൾ. നാം പിണഞ്ഞു. നൃത്തമാടിയ ദൃശ്യം. ഇന്നുമവിടെ ബാക്കിയായ്. കാലുകളിൽ ചുംബിക്കുന്നു. കരിങ്കല്ലുകൾ പ്രണയാതുരരായ്. പറയുന്നു. സ്പർശിച്ചലിയിക്കുവാൻ. ഒരോ ജന്മത്തിലും. മഴവെള്ളം. സുറാബ്.
samakaalikakavitha.blogspot.com
സമകാലിക കവിത: August 2010
http://samakaalikakavitha.blogspot.com/2010_08_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Monday, August 9, 2010. ഉപ്പിലിട്ടത് - സെറീന. ഉന്നം നോക്കി വന്ന കല്ലിനൊപ്പം. മണ്ണ് പറ്റിക്കിടക്കുമ്പോള്‍. ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി. മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി. ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച. ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,. മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,. ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു. ആഴ്ന്നു കിടന്നു,. കൊതിക്കല്ലുകള്‍ വന്നു കൊണ്ട. യടയാളമിട്ടൊരേകാന്തത! Labels: സെറീന. Subscribe to: Posts (Atom). ഈയിടœ...
navachakravalam.blogspot.com
നവചക്രവാളം: കവിത) സിനു കക്കട്ടില്‍
http://navachakravalam.blogspot.com/2010/03/blog-post.html
നവചക്രവാളം. ഞങ്ങളുടെ മറ്റു ബ്ലോഗുകളും സുഹൃദ് ബ്ലോഗുകളും. Http:/ www.bkmokeri.blogspot.com. Http:/ www.kuppaayam.blogspot.com. Http:/ www.neeharammala.blogspot.com. Http:/ www.wildflowerspunathiltimes.blogspot.com. ഈ ബ്ലോഗ് തിരയൂ. ലോഡ്ചെയ്യുന്നു. 2010, മാർച്ച് 4, വ്യാഴാഴ്ച. കവിത) സിനു കക്കട്ടില്‍. എന്റെ പഴയ സ്ക്കൂളേ. സിനു കക്കട്ടില്‍. എട്ട് സി.യിലെ സുരേശാ,. ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലേ. അങ്ങാടീന്നെന്ന കണ്ടിട്ട്. മിണ്ടാതെ പോയതെന്തു നീ. പഴയ പദ്യം. പണിയെന്ത് മോഹനാ. How is our friends? All are fine,.
samakaalikakavitha.blogspot.com
സമകാലിക കവിത: September 2010
http://samakaalikakavitha.blogspot.com/2010_09_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Thursday, September 9, 2010. വീട് - ഷാജി അമ്പലത്ത്. കഷ്ട്ടപെട്ടാണ്. അടിത്തറയും. അസ്തിവാരവും കെട്ടിയത്. കളിമുറ്റവും. നടുമുറ്റവും. പ്രത്യേകം വേര്‍തിരിച്ചു. നിലാവ് കൊണ്ട് മേല്കൂരയും. ഊഞ്ഞാലുകെട്ടാന്‍. വടക്കെ മാങ്കൊമ്പും. മുറിച്ചു മാറ്റരുതെന്ന. ആഗ്രഹം അവളുടെതാണ്. കവിതകള്‍ക്ക്. വിശ്രമിക്കാന്‍. പൂമുഖത്ത്. ഒരു ചാരുകസേരയാണ്. എന്റെ സ്വപ്നം. അടുക്കി പെറുക്കി. വളരെ സാവധാനമാണ്. തുടങ്ങിയത്. പടച്ചവനോടൊപ്പം. പാതിരാ തീവണ്ടിയില്‍. Labels: ഷാജി അമ്പലത്ത്. Subscribe to: Posts (Atom).
puthukavitha.blogspot.com
പുതുകവിത: സുറാബ്
http://puthukavitha.blogspot.com/2013/06/blog-post_29.html
Saturday, June 29, 2013. സുറാബ്. വിടെയോ ഞാൻ. ഒളിച്ചിരിപ്പുണ്ട്. കണ്ടു പിടിക്കാമോ -? മച്ചിൻ പുറത്തും. പത്തായത്തിലും. കിണറ്റിൻ കരയിലും. വിറകുപുരയിലും. പടിപ്പുരയിലും. പാടത്തും. കുളപ്പടവിലും. കുന്നിന്‍ചെരുവിലും. മഞ്ചാടിക്കുരുവിലും. നിന്റെ ഹൃദയത്തിലും. എവിടേയും കണ്ടില്ല,. അല്ലേ -? അപ്പുറത്തെ. കിളിക്കൂട് നോക്കിയോ? അതിനപ്പുറത്തെ. മരപ്പൊത്ത് -? കണ്ടില്ല, അല്ലേ -? ദാ, കടല്‍ത്തീരം ,. തലപോയ തെങ്ങ്. ചെങ്കടല്‍,. ചെക്കിപ്പൂവ്. ആര്‍ത്തിരമ്പുന്ന. ആള്‍ക്കൂട്ടം. മടുപ്പിക്കുന്ന. പൈതങ്ങളുടെ. ഞാനില്ല. വരട്ടെ,. If youre loo...
mazhavellam.blogspot.com
mazhavellam: മനോജ് കാട്ടാമ്പള്ളി
http://mazhavellam.blogspot.com/2007/11/blog-post_1323.html
Thursday, November 29, 2007. മനോജ് കാട്ടാമ്പള്ളി. പോക്കിരി. നാലര വയസ്സുതികയാത്ത. ഒരു തമിഴനാണു ഞാന്‍. വിശപ്പിനെ. കുപ്പി. പ്ലാസ്റ്റിക്. ഇരുമ്പ്. എന്നിവയുടെ പഴക്കത്താല്‍. തൂത്തു മാറ്റുന്നു. നിങ്ങളെന്തിനാണ്. എന്റെ അമ്മയെ,. പ്രായം തികയാത്ത അക്കച്ചിയെ. കളവിന്റെ പാദസരമണിയിച്ച്. അട്ടഹാസത്തോടെ തുണിയുരിയുന്നത്. പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍. പുതപ്പുകിട്ടാതെ കിതക്കുന്ന. അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്. ആരുടെയോ പഴയ ചെരുപ്പില്‍. എം.ജി.ആര്. രജനീകാന്ത്. ആള്‍ക്കൂട്ടമേ,. ഞാന്‍. ചതച്ചുകളഞ്ഞ. മഴവെള്ളം. Nalla arthham olin...
mazhavellam.blogspot.com
mazhavellam: September 2012
http://mazhavellam.blogspot.com/2012_09_01_archive.html
Monday, September 17, 2012. ബിജു നിടുകുളത്തിന്റെ കവിത. മഴവെള്ളം. Subscribe to: Posts (Atom). മഴവെള്ളം. പുതു എഴുതിന്റെയും വായനയുടെയും ഗൗരവമായ വിനിമയങ്ങളുടെ പൊതുഇടമാണിത്. വായനയുടെയും എഴുത്തിന്റെയും അതിര്‍ത്തികള്‍ വികസ്വരമാക്കുന്ന. ഈ കിതപ്പുകള്‍ തിരിച്ചറിയുമല്ലോ…. എഡിറ്റര്‍ :. സുനോജ് ബാബു. വിളിക്കാം. വാതിലുകള്‍. കുപ്പായം. എന്റെ വിമര്‍ശം ഇന്നും നിലനില്ക്കുന്നു. ഫലസ്തീന് കവിതകള്‍. ബൂലോകകവിത. ആൻഗ്രിലൈഫ് - ഒരു ആൻഡ്രോയ്ഡ് ആപ്പ്. പുതുകവിത. സുറാബ്. പായല്‍. ഇരയുടെ മരങ്ങള്‍. കാവ്യം.
mazhavellam.blogspot.com
mazhavellam: November 2007
http://mazhavellam.blogspot.com/2007_11_01_archive.html
Thursday, November 29, 2007. മനോജ് കാട്ടാമ്പള്ളി. പോക്കിരി. നാലര വയസ്സുതികയാത്ത. ഒരു തമിഴനാണു ഞാന്‍. വിശപ്പിനെ. കുപ്പി. പ്ലാസ്റ്റിക്. ഇരുമ്പ്. എന്നിവയുടെ പഴക്കത്താല്‍. തൂത്തു മാറ്റുന്നു. നിങ്ങളെന്തിനാണ്. എന്റെ അമ്മയെ,. പ്രായം തികയാത്ത അക്കച്ചിയെ. കളവിന്റെ പാദസരമണിയിച്ച്. അട്ടഹാസത്തോടെ തുണിയുരിയുന്നത്. പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍. പുതപ്പുകിട്ടാതെ കിതക്കുന്ന. അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്. ആരുടെയോ പഴയ ചെരുപ്പില്‍. എം.ജി.ആര്. രജനീകാന്ത്. ആള്‍ക്കൂട്ടമേ,. ഞാന്‍. ചതച്ചുകളഞ്ഞ. മഴവെള്ളം. വ്രണങ്...കഴു...
mazhavellam.blogspot.com
mazhavellam: ബിജു നിടുകുളത്തിന്റെ കവിത
http://mazhavellam.blogspot.com/2012/09/blog-post.html
Monday, September 17, 2012. ബിജു നിടുകുളത്തിന്റെ കവിത. മഴവെള്ളം. Subscribe to: Post Comments (Atom). മഴവെള്ളം. പുതു എഴുതിന്റെയും വായനയുടെയും ഗൗരവമായ വിനിമയങ്ങളുടെ പൊതുഇടമാണിത്. വായനയുടെയും എഴുത്തിന്റെയും അതിര്‍ത്തികള്‍ വികസ്വരമാക്കുന്ന. ഈ കിതപ്പുകള്‍ തിരിച്ചറിയുമല്ലോ…. എഡിറ്റര്‍ :. സുനോജ് ബാബു. വിളിക്കാം. വാതിലുകള്‍. കുപ്പായം. എന്റെ വിമര്‍ശം ഇന്നും നിലനില്ക്കുന്നു. ഫലസ്തീന് കവിതകള്‍. ബൂലോകകവിത. ആൻഗ്രിലൈഫ് - ഒരു ആൻഡ്രോയ്ഡ് ആപ്പ്. പുതുകവിത. സുറാബ്. പായല്‍. ഇരയുടെ മരങ്ങള്‍. കാവ്യം.
samakaalikakavitha.blogspot.com
സമകാലിക കവിത: June 2009
http://samakaalikakavitha.blogspot.com/2009_06_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Saturday, June 20, 2009. നാലു കവിതകള്‍ - ശശി. ടി.എ. ഒരു നിശബ്ദരേഖ. ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍. വീടു നിറയെ അംഗങ്ങളുള്ളവര്‍. തൂങ്ങുക മാവിലോ പ്ലാവിലോ. ആയിരിക്കും. പുലര്‍ച്ചെ കാണുന്ന ശവം. കൈതോലപ്പായയില്‍ പൊതിഞ്ഞ്. ഉന്തുവണ്ടിയിലെടുത്ത്. വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-. യിലേക്കെത്തുമ്പോള്‍. പത്തുപതിനൊന്നു മണി ആകും. റോഡിലൂടെ നടക്കുന്നവര്‍. വേലിക്കരിലേക്കും. ചുമര് തൊട്ടും. ഒച്ച പൂഴ്ത്തി നില്ക്കും. പൊടിയൊതുങ്ങിയ. ഒരു നിശബ്ദരേഖ. ഇരുട്ടിലൂടെ. ലങ്ക നിറയെ. സിം...പുല...