paarppidam.blogspot.com
പാര്‍പ്പിടം: January 2012
http://paarppidam.blogspot.com/2012_01_01_archive.html
പാര്‍പ്പിടം. സ്വപ്നഗൃഹം ഒരുക്കുന്നവര്ക്കായി. Tuesday, January 17, 2012. ത്രീ ബെഡ്രൂം വില്ല. Links to this post. Labels: പ്ലാനുകള്‍. Subscribe to: Posts (Atom). എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍. പകര്‍പ്പവകാശം. കോപിചെയ്തു പ്രസിദ്ധീകരിക്കരുത്.പകര്‍പ്പവകാശം എസ്.കുമാറിനു മാത്രം. എന്റെ ബ്ലോഗ്ഗുകൾ. നായ്ക്കളെ കുറിച്ച്. കുന്ത്രാണ്ടംസ്. സന്ദര്‍ശകര്‍. അദിഥികള്‍. View my complete profile. വിഷയങ്ങള്‍. 3 സെന്റ് വില്ല. ആശംസകള്‍. പരിസ്ഥിതി. പ്ലാനുകള്‍. മുറികള്‍. വാസ്തു.
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: November 2009
http://potaal.blogspot.com/2009_11_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, November 3, 2009. മണ്ണ്,മുഹമ്മദ്,മണ്ണുണ്ണി. കണ്ടാല്‍ കീരിം പാമ്പുമായിരുന്നു. എളാമ്മയും വല്ലിപ്പയും. ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു. അരമണിക്കൂര്‍ ഇടവിട്ട്. മേലെവീട്ടിലെ വാര്‍ത്ത. താഴെവീട്ടില്‍. എത്തിയപ്പോഴേയ്ക്കും. തമ്മിലില്ലെങ്കിലും. മണ്ണിനെ രണ്ടാളും. സ്നേഹിച്ചു. മണ്ണ് തിരിച്ചും. മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍. മണ്ണായിപ്പൊടിയുന്നതറിയാതെ. കീരിയും പാമ്പും. പള്ളിക്കാട്ടില്‍. കെട്ടുപോയ. Tuesday, November 03, 2009. കടല!...
paarppidam.blogspot.com
പാര്‍പ്പിടം: December 2011
http://paarppidam.blogspot.com/2011_12_01_archive.html
പാര്‍പ്പിടം. സ്വപ്നഗൃഹം ഒരുക്കുന്നവര്ക്കായി. Saturday, December 31, 2011. പുതുവൽസരാശംസകൾ. എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ. നിറഞ്ഞ മനസ്സോടെ. എസ്.കുമാർ. Links to this post. Labels: ആശംസകള്‍. Subscribe to: Posts (Atom). എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍. പകര്‍പ്പവകാശം. എന്റെ ബ്ലോഗ്ഗുകൾ. നായ്ക്കളെ കുറിച്ച്. കുന്ത്രാണ്ടംസ്. സന്ദര്‍ശകര്‍. അദിഥികള്‍. View my complete profile. വിഷയങ്ങള്‍. 3 സെന്റ് വില്ല. ആശംസകള്‍. വാസ്തു.
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: July 2014
http://potaal.blogspot.com/2014_07_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Friday, July 18, 2014. സൗഹൃദം. പുരാതനനഗരത്തിന്റെ ഏറ്റം പ്രകാശമുള്ള. തെരുവിൽ ഒരുവൻ നിൽക്കുന്നു. അവന്റെ പേരിനും വീഞ്ഞിൻ പഴക്കം). രാപ്പകലുകളിൽ എത്ര നിറഞ്ഞു നിന്നവൻ. ഇന്നവനെ മഴ മായ്ക്കും, കല്ലുകളൊഴുക്കിൽ. മയപ്പെടുന്നപോലെ, ഓർമ്മകൾ സമരസപ്പെടും. വായിച്ചു തീർന്ന പുസ്തകം പോലെ. അവൻ സ്വതന്ത്രനാകും, മഞ്ഞനിറമവനെ മൂടും. തിരിച്ചു പോക്കില്ലാത്ത യാത്രകളത്രേ. ചില മരങ്ങൾ വീഴുന്നതുപോൽ. മഴക്കാലത്തെ പല ബഹളങ്ങളിൽ. Friday, July 18, 2014. ഞാന&#...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: October 2014
http://potaal.blogspot.com/2014_10_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Sunday, October 19, 2014. First entry in the cricket series). 8221; എന്നതിന്റെ അടിയിൽ എഴുതിയിരുന്നു. “പെണ്‍മനമറിയുന്നവനെന്തു പെരുംകടൽ? പിൽക്കാലത്ത് സ്വയം പറിച്ചെടുത്ത് ചോര പൊടിയുന്ന വേരുകളുമായി ഒരു യാത്ര പോകുന്പോൾ കൂടെ എടുത&...മാർച്ചിലെ വെയിലിൽ നമ്മുടെ നിഴലുകളിപ്പോഴും. ഏതോ മൈതാനത്തിനു കുറുകെയോടുന്നു". Sunday, October 19, 2014. Subscribe to: Posts (Atom). ജ്യോനവന്. പ്രിയപ്പെട്ടത്. നിയോഗം. അകം വാഴ്വ്. പാട്ട്. പാര്...
paarppidam.blogspot.com
പാര്‍പ്പിടം: 3 ബെഡ്രൂം വില്ല-4
http://paarppidam.blogspot.com/2013/10/3.html
പാര്‍പ്പിടം. സ്വപ്നഗൃഹം ഒരുക്കുന്നവര്ക്കായി. Saturday, October 26, 2013. 3 ബെഡ്രൂം വില്ല-4. 11465 ചതുരശ്ര മീറ്ററാണ് ഗൌണ്ട് ഫ്ലോറിന്റെ വിസ്തീര്‍ണ്ണം. ഫസ്റ്റ് ഫ്ലോറ് 82.70 ചതുരശ്ര മീറ്ററും. Labels: പ്ലാനുകള്‍. Subscribe to: Post Comments (Atom). എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍. പകര്‍പ്പവകാശം. എന്റെ ബ്ലോഗ്ഗുകൾ. നായ്ക്കളെ കുറിച്ച്. കുന്ത്രാണ്ടംസ്. സന്ദര്‍ശകര്‍. അദിഥികള്‍. View my complete profile. വിഷയങ്ങള്‍. 3 സെന്റ് വില്ല. ആശംസകള്‍. പരിസ്ഥിതി. മുറികള്‍.
paarppidam.blogspot.com
പാര്‍പ്പിടം: April 2011
http://paarppidam.blogspot.com/2011_04_01_archive.html
പാര്‍പ്പിടം. സ്വപ്നഗൃഹം ഒരുക്കുന്നവര്ക്കായി. Sunday, April 10, 2011. സ്ക്വയര്‍ഫീറ്റിന് വെറും 750 രൂപ? താഴെ പറയുന്ന ചില സംഗതികള്‍ ഇവയില്‍ ചിലതുമാത്രം. ഉദാ: 1. തറക്ക് വാനം കോരുന്നതും തറയില്‍ മണല്‍ നിറക്കുന്നതും ക്ലൈന്റിന്റെ ഉത്തരവാദിത്വമായിരിക്കും. 3 സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുവാന്‍ പ്രത്യേകം പണം നല്‍കണം. 4 കെട്ടിടം നനക്കല്‍ ക്ലൈന്റിന്റെ ഉത്തരവാദിത്വം ആയിരിക്കും. 10ചതുരശ്രയടിക്ക് 15-20 രൂപ വരുന്ന ടൈത്സ് ആയിരിക്കു...ഇത്തരത്തില്‍ നിരവധി സംഗതികള്‍...Links to this post. Subscribe to: Posts (Atom).
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: June 2009
http://potaal.blogspot.com/2009_06_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Wednesday, June 24, 2009. കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍. കാറ്റുപോലെയല്ല അവര്‍. മുന്‍വാതിലിലൂടെ. വെയിലിലേയ്ക്കിറങ്ങിയത്. നനുത്ത്,അരിമണി വീഴുംപോലെ. ഉമ്മറത്ത് നിന്ന്. എളേച്ചനെറിഞ്ഞ. കിണ്ടിതട്ടി ചോരപൊടിഞ്ഞു. കൊണ്ടേയിരുന്നു. ഒക്കത്തിരുന്നവന്‍. വെയില് പൊള്ളിക്കരഞ്ഞു. വിരല്‍തൂങ്ങി നടന്നവന്. ചരലില്‍ കാല് പൊള്ളിച്ചു. അവര്‍ നടന്നടുത്തപ്പോള്‍. പൊറ്റാളില്‍ അപ്പോള്‍. മഴ പെയ്തു. അവര്‍ പടികടന്നു. Wednesday, June 24, 2009. നമ"...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: May 2009
http://potaal.blogspot.com/2009_05_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, May 26, 2009. ഒരുമ്പെട്ടോള്. കുന്നിന്റെ മുകളില്‍. പള്ളിക്കാട്. വെളുത്ത പൂക്കളുണ്ട്. തിളങ്ങുന്ന വെയിലില്‍. തലയാട്ടി വിളിയ്ക്കുന്നു. കുന്നിനപ്പുറം. സ്വര്‍ണ്ണനിറത്തില്‍. കണ്ണെത്താക്കടല് പോലെ. പൊറ്റാള്‍പ്പാടം. കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള. മൂളിച്ചയുണ്ട്. വെള്ളിയാഴ്ച്ചകളില്‍. ഉപ്പുപ്പമാരുടെ ആത്മാവുകള്‍. മുറുക്കിത്തുപ്പുന്ന. കാഞ്ഞിരച്ചോടുകള്‍. മരിക്കും മരിക്കും. എന്ന് കരഞ്ഞിരുന്ന. രാത്രി. നാസറാക്ക. Tuesday, May 26, 2009.
SOCIAL ENGAGEMENT