sreejith100.blogspot.com
മഴത്തുള്ളികള്‍: December 2009
http://sreejith100.blogspot.com/2009_12_01_archive.html
മഴത്തുള്ളികള്‍. അനശ്വരസ്മരണകള്‍-4. Posted by ശ്രീ.jith in ഓര്‍മ്മ. രണ്ട് അദ്ധ്യായങ്ങളുള്ള നഗരം ( ടിപി അനിൽകുമാർ). പൾപ്പ് ഫിക്ഷൻ ( ലതീഷ് മോഹൻ) –ജ്യോനവന് സ്നേഹം മാത്രം എന്നെഴുതി കയ്യൊപ്പ് ഇട്ടിരിക്കുന്നു. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ (എൻ എസ് മാധവൻ). പുഴക്കരയിലെ മില്ല് ( ജോർജ്ജ് എലിയട്ട്). പാബ്ലോ നെരൂദയുടെ കവിതകൾ. സഹീർ (പൌലോ കൊയ്ലോ). ഏകാന്തതയുടെ നൂറുവർഷങ്ങൾ(ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്). ഈയിടെയാണ് നവീന്റെ കഥകൾ. ഇപ്പോൾ ആ ആഗ്രഹസഫലീകരണത്തിനായുള്ള ചില ബ&...പവിത്രമായ പാതകളെ. പാവനമായ വേഗതകളെ. മറുപടികൾ പ...8220;ഒക&#...
anukalikakavitha.blogspot.com
ആനുകാലിക കവിത: ബ്ലോഗുകളിലൂടെ
http://anukalikakavitha.blogspot.com/p/blog-page_2685.html
കവിപരിചയം. മുന്‍ലക്കങ്ങള്‍. ബ്ലോഗുകളിലൂടെ. തപാല്‍. പിന്നാമ്പുറം. ബ്ലോഗുകളിലൂടെ. വൈകുന്നേരമാണ്. രാമൊഴി. പ്രമാദം. പ്ര തി ഭാ ഷ. പറയാന്‍ മറന്നത്. ജനല്‍ ചിത്രങ്ങള്‍. മഴയനക്കങ്ങള്‍. നാക്കില. തുറമുഖം. എന്‍ .ടി .സുപ്രിയ. ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. കുപ്പായം. കവിതക്കൊടി. കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഒസ്സ്യത്ത്. അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍. Murivukal മുറിവുകള്‍! നൈദാഘം. കവിതക്കൂട്. മഴപ്പുസ്തകം (mazhapusthakam). നിലാവ്പോലെ. എരകപ്പുല്ല്. ഉഭയജീവിതം. Subscribe to: Posts (Atom).
poemsanurananangal.blogspot.com
അനുരണനങ്ങള്‍: April 2014
http://poemsanurananangal.blogspot.com/2014_04_01_archive.html
അനുരണനങ്ങള്‍. Friday, April 18, 2014. കോളറക്കാലത്തിലിനി. ചില മരണങ്ങൾ. ഓർമ്മയൊട് ചെയ്യുന്നത്. അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത. കലക്കമായിരിക്കാം. പത്ത് തെങ്ങുകളുടെ പൊക്കമുള്ള. ഒരു രാക്ഷസൻ തിരമാലയായി അത്. അത് മാത്രം. തലച്ചോറിൽ വേലിയേറുന്നു. കോളറക്കാലത്തെന്നപോലെ. വിചിത്രമായ. പ്രണയത്തിന്റെ എത്ര തീർത്ഥാടനങ്ങളിൽ. സ്നേഹവും കാമവും. ഭ്രാന്തും നുരയുന്ന അന്തി ചർച്ചകളിൽ. വാക്കിന്റെ കൊപ്പകളിൽ. ലഹരിനിറച്ച മലയാളി. മാർകേസ് .,. ആറാം പെഗ്ഗൊഴിഞ്ഞ മുറിവിൽ. തലയ്ക്ക് മീതേ. ഏകാന്തത മാത്രം. Links to this post. രാഷ&#...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: January 2013
http://poemsanurananangal.blogspot.com/2013_01_01_archive.html
അനുരണനങ്ങള്‍. Sunday, January 13, 2013. ആരോടെന്നില്ലാതെ. മൂക്കിൽ വിരൽ വച്ചു നോക്കി. മരിച്ചിട്ടൊന്നുമില്ല. ഒരുമാതിരി. ഓവുചാലിൽ വീണ്. അഴുകിപ്പോയതുപോലെ. ഒരു ശവഗന്ധം മാത്രം. ജലദോഷംകടുത്തു. സൈനസ് ഗുഹകളിൽ. പഴുപ്പടിഞ്ഞ്. ചീഞ്ഞുനാറുന്നതാണെന്ന്. പുസ്തകത്തിലെ ആന്റി. പുള്ളിക്കാരി ബയോട്ടിക്കാണേ. തുളസിയിലയും ചുക്കും. കുരുമുളകും കരിപ്പട്ടിയുമിട്ട്. കാപ്പി തിളപ്പിക്കണമെന്നാണ്. അമ്മയുടെ കൈപുണ്യം. അത് നാട്ടറിവുകളില്‍. വളയിട്ട കൈ കൊണ്ട്. ക്സ് വെപോറബ്. ഏതോ പരസ്യത്തിലെയാണ്. ഉള്ളിലങ്ങനെ. പരമപുച്ഛം. Links to this post.
poemsanurananangal.blogspot.com
അനുരണനങ്ങള്‍: November 2013
http://poemsanurananangal.blogspot.com/2013_11_01_archive.html
അനുരണനങ്ങള്‍. Monday, November 4, 2013. ലംബീ ജുദായി. ഉപേക്ഷിച്ചു പോകാനും. ആരുമില്ലാതെ. പ്രായപൂർത്തിയാവുന്നവരാണ്. അനാഥ മരണങ്ങൾ. ആയിരം തൊട്ടിലുകൾ. ആത്മാവിൽ കെട്ടിയാട്ടിയാലും. ഉറക്കാനാവാതെ പോകുന്നവരാണ്. അവരുടെ കുഞ്ഞുങ്ങൾ. എന്തിനെന്നറിയാതെ. കരഞ്ഞു തീർക്കുന്ന നിറങ്ങളാണ്. അവരുടെ പകലുകൾ. രാപകലുകളുടെ വിസ്തീർണ്ണങ്ങളിൽ. ഒരിഞ്ചിലും അടയാളപ്പെടാത്ത. അടിമുടി ഒറ്റയായ. ഒരു പിടച്ചിൽ. ആരും കേട്ടില്ലെങ്കിലും. ആ ജീവിതത്തിന്റെ. വിലാപങ്ങൾക്കുമുണ്ട്. എട്ടു സ്ഥായി! ഒമ്പതാം സ്ഥായിയിൽ അവൾ. നമ്മൾ പലവട്ടം. രേഷ്മാ. Links to this post.
poemsanurananangal.blogspot.com
അനുരണനങ്ങള്‍: December 2013
http://poemsanurananangal.blogspot.com/2013_12_01_archive.html
അനുരണനങ്ങള്‍. Wednesday, December 25, 2013. മടുപ്പെന്ന വാക്കിന്റെ പേര്. മടുപ്പിനെക്കുറിച്ചാർക്കും. ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന. ഒരു കവിതയുണ്ട്. ഒരു വാക്കുതന്നെ മതിയാവും. ഉപമോൽപ്രേക്ഷരൂപകബിംബാദി. ചമൽക്കാരങ്ങൾ ഒന്നും വേണ്ട. അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ. വാൽവിലാസങ്ങൾ തീരെയും വേണ്ട. പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും. കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും. പിറന്ന നാൾതൊട്ട് പിറകേ കൂടിയ. നശിച്ച വാക്കിന്റെ പേര്. അത് മാത്രം മതി. വിശാഖ് ശങ്കര്‍. Links to this post. ഗുരുക&...സാക...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: June 2012
http://poemsanurananangal.blogspot.com/2012_06_01_archive.html
അനുരണനങ്ങള്‍. Wednesday, June 13, 2012. മെഹ്ദി ഹസ്സന്‍ അന്തരിച്ചു. അടിച്ച് പൂക്കുറ്റിയായൊരുത്തൻ. വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്. അന്തസ്സായ് പൊട്ടിമുറിഞ്ഞ്. പാടി പലായനം ചെയ്യുന്നു. കൂത്താടുന്ന കേൾവിക്കാർ. പരിചയമുള്ള കാലങ്ങളിൽ വച്ച്. ആവുംവിധം അവനെ. കണ്ടെടുക്കുന്നു. കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു. വീണ്ടും നിറയ്ക്കുന്നു. കേട്ടുകേട്ടൊരു പട്ടമാവാൻ. പാട്ടുതന്നെയെന്തിനെന്ന്. ഓർമ്മയുടെ ഏതോ ചരടുപൊട്ടി. നിശബ്ദമായ നിമിഷം. ആഘോഷങ്ങൾക്കിടയിലൂടെ. ഉടക്കിയിറങ്ങിയാരോ. ഒരുപക്ഷേ. മെഹ്ദി ഹസ്സൻ. Links to this post. അകാ...
malayalakavita.blogspot.com
മലയാള കവിത: December 2010
http://malayalakavita.blogspot.com/2010_12_01_archive.html
മലയാള കവിത. Sunday, December 5, 2010. പി.രാമന്റെ കവിതകള്‍. പകല്‍പോലെ വ്യക്തം. തളത്തിലെ തറയിലൂടെ. എന്നും രാത്രി ഒന്നേകാലിന്. കൂറ ഉലാത്തിക്കൊണ്ടിരുന്നു. നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി. മുറിയിലതു നീങ്ങുന്നത്. പലരാത്രി കണ്ടതില്‍പ്പിന്നെയാണ്. യാദൃശ്ചികമായി ഞാനാദ്യം. ക്ലോക്കില്‍ നോക്കിയത്. പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി. കൃത്യം ഒന്നേകാല്‍. കൃത്യം അതേ കൂറതന്നെയോ. എന്നറിയാന്‍ എന്തുവഴി? തറയിലതിന്റെ തഴക്കം കണ്ടാല്‍. അങ്ങനെത്തന്നെ. എങ്കില്‍ എങ്ങനെയത്. എന്നേയുള്ളൂ. ഓരോ പുറവും. അതാണ്. ലക്ഷŔ...
malayalakavita.blogspot.com
മലയാള കവിത: കോതമ്പുമണികള്‍ - ഒ എന്‍ വി
http://malayalakavita.blogspot.com/2012/02/blog-post_9989.html
മലയാള കവിത. Sunday, February 26, 2012. കോതമ്പുമണികള്‍ - ഒ എന്‍ വി. പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ. നേരറിയുന്നു ഞാന്‍ പാടുന്നു. കോതമ്പുക്കതിരിന്റെ നിറമാണ്. പേടിച്ച പേടമാന്‍ മിഴിയാണ്. കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,. മേയ്യിലലങ്കാരമൊന്നുമില്ല;. ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍. കീറിത്തുടങ്ങിയ ചേലയാണ്! ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ. പേരെന്ത് തന്നെ വിളിച്ചാലും,. നീയെന്നും നീയാണ് കോതമ്പു പാടത്ത്. നീര്‍ പെയ്തു പോകും മുകിലാണ്! രച്ഛന്റെ ആശ തന്‍ കൂടാണ്. ഞാറ്റുവേലക്കാലമ&#...പെറ്റുവളര്...മറ്റŔ...
SOCIAL ENGAGEMENT