malayalakavita.blogspot.com
മലയാള കവിത: December 2010
http://malayalakavita.blogspot.com/2010_12_01_archive.html
മലയാള കവിത. Sunday, December 5, 2010. പി.രാമന്റെ കവിതകള്‍. പകല്‍പോലെ വ്യക്തം. തളത്തിലെ തറയിലൂടെ. എന്നും രാത്രി ഒന്നേകാലിന്. കൂറ ഉലാത്തിക്കൊണ്ടിരുന്നു. നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി. മുറിയിലതു നീങ്ങുന്നത്. പലരാത്രി കണ്ടതില്‍പ്പിന്നെയാണ്. യാദൃശ്ചികമായി ഞാനാദ്യം. ക്ലോക്കില്‍ നോക്കിയത്. പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി. കൃത്യം ഒന്നേകാല്‍. കൃത്യം അതേ കൂറതന്നെയോ. എന്നറിയാന്‍ എന്തുവഴി? തറയിലതിന്റെ തഴക്കം കണ്ടാല്‍. അങ്ങനെത്തന്നെ. എങ്കില്‍ എങ്ങനെയത്. എന്നേയുള്ളൂ. ഓരോ പുറവും. അതാണ്. ലക്ഷŔ...
malayalakavita.blogspot.com
മലയാള കവിത: കോതമ്പുമണികള്‍ - ഒ എന്‍ വി
http://malayalakavita.blogspot.com/2012/02/blog-post_9989.html
മലയാള കവിത. Sunday, February 26, 2012. കോതമ്പുമണികള്‍ - ഒ എന്‍ വി. പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ. നേരറിയുന്നു ഞാന്‍ പാടുന്നു. കോതമ്പുക്കതിരിന്റെ നിറമാണ്. പേടിച്ച പേടമാന്‍ മിഴിയാണ്. കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,. മേയ്യിലലങ്കാരമൊന്നുമില്ല;. ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍. കീറിത്തുടങ്ങിയ ചേലയാണ്! ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ. പേരെന്ത് തന്നെ വിളിച്ചാലും,. നീയെന്നും നീയാണ് കോതമ്പു പാടത്ത്. നീര്‍ പെയ്തു പോകും മുകിലാണ്! രച്ഛന്റെ ആശ തന്‍ കൂടാണ്. ഞാറ്റുവേലക്കാലമ&#...പെറ്റുവളര്...മറ്റŔ...
malayalakavita.blogspot.com
മലയാള കവിത: കുറത്തി - കടമ്മനിട്ട
http://malayalakavita.blogspot.com/2012/02/blog-post_8498.html
മലയാള കവിത. Sunday, February 26, 2012. കുറത്തി - കടമ്മനിട്ട. മലഞ്ചൂരല്‍മടയില്‍. നിന്നും. കുറത്തിയെത്തുന്നു. ചൂരപ്പനമ്പുപോലെ. കുറത്തിയെത്തുന്നു. കരീലാഞ്ചിക്കാട്ടില്‍നിന്നും. കുറത്തിയെത്തുന്നു. കരീലാഞ്ചി. വള്ളിപോലെ. കുറത്തിയെത്തുന്നു. ചേറ്റുപാടക്കരയിലീറ -. പ്പൊളിയില്‍നിന്നും. കുറത്തിയെത്തുന്നു. ഈറ ചീന്തിയെറിഞ്ഞ കരിപോല്‍. കുറത്തിയെത്തുന്നു. വേട്ടനായ്ക്കടെ പല്ലില്‍നിന്നും. വിണ്ടുകീറിയ നെഞ്ചുമായി. കുറത്തിയെത്തുന്നു. മല കലങ്ങി വരുന്ന നദിപോല്‍. കുറത്തിയെത്തുന്നു. കരിനാഗക്കളമേറി. കാറ്റുകൊ...കാട്ട!...നേര...
malayalakavita.blogspot.com
മലയാള കവിത: ഒരു കുലപ്പൂ പോലെ / Every Day You Play - Pablo Neruda
http://malayalakavita.blogspot.com/2012/02/every-day-you-play-pablo-neruda.html
മലയാള കവിത. Sunday, February 26, 2012. ഒരു കുലപ്പൂ പോലെ / Every Day You Play - Pablo Neruda. ഒരു കുലപ്പൂ പോലെ കൈയില്‍. മുറുകുന്ന ധവളശിരസ്സ്, അല്ല. ഏറെ നനുത്തതായ് അനുദിനം വന്നെത്തി. താരിലും നീരിലും വിളയാടിടുന്നു. പ്രപഞ്ചപ്രകാശവുമൊരുമിച്ചു. നീയെന്നപൂര്‍വ സന്ദര്‍ശകേ. അപരസാമ്യങ്ങളിങ്ങില്ല,. നിനക്കൊന്നുമിതുകൊണ്ട്. നിന്നെ സ്നേഹിപ്പു ഞാന്‍. താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്. ആ ധൂമലിപികളില്‍ നിന്‍റെ. പേരെഴുതി വയ്ക്കുന്നതായ്. സ്മരണകള്‍ നിറച്ചോട്ടെ. ഞാന്‍,വിളറുന്ന വചനം. Subscribe to: Post Comments (Atom). കല"...
malayalakavita.blogspot.com
മലയാള കവിത: എവിടെ ജോണ്‍ ? - ബാലചന്ദ്രൻ ചുള്ളിക്കാട്
http://malayalakavita.blogspot.com/2012/02/blog-post_6446.html
മലയാള കവിത. Sunday, February 26, 2012. എവിടെ ജോണ്‍? ബാലചന്ദ്രൻ ചുള്ളിക്കാട്. തരിക നീ. പീതസായന്തനത്തിന്റെ നഗരമേ. നിന്റെ വൈദ്യുതാലിംഗനം. കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -. ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍. തുറമുഖത്തിലണയുകയാണെന്റെ. കുപിത യൗവനത്തിന്‍ ലോഹനൗകകള്‍. നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്. നിന്റെ നിയോണ്‍ വസന്തത്തിന്റെ. ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും. ജലഗിഥാറിന്‍റെ ലൈലാകഗാനവും. പ്രണയനൃത്തം ചവുട്ടിയ പാതിരാ-. ത്തെരുവുകള്‍ . വിശക്കാത്തവന്‍ . പ്പകരുകയാം. തെരുവ്. അതെ മുറി. ഇവിടെ...പ്പ...
malayalakavita.blogspot.com
മലയാള കവിത: ആത്മരഹസ്യം - ചങ്ങമ്പുഴ
http://malayalakavita.blogspot.com/2012/02/blog-post_5531.html
മലയാള കവിത. Sunday, February 26, 2012. ആത്മരഹസ്യം - ചങ്ങമ്പുഴ. ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-. ളാരോടുമരുളരുതോമലെ, നീ! താരകാകീർണ്ണമായ നീലാംബരത്തിലന്നു. ശാരദശശിലേഖ സമുല്ലസിക്കെ. തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-. വെള്ളിവലാഹകകൾ നിരന്നുനിൽക്കെ. നത്തർനനിരതകൾ,പുഷ്പിതലതികകൾ. നൽത്തളിർകളാൽ നമ്മെത്തഴുകീടവെ. ആലോലപരിമളധോരണിയിങ്കൽ മുങ്ങി. മാലേയാനിലൻ മന്ദമലഞ്ഞുപോകെ. നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു. മാമകകരപുടം വിഹരിക്കവെ. ളാരോടുമരുളരുതോമലെ, നീ! മോതുവാൻ കൊതിച്ചു...കണ്ണുനീർക്...പൊന്‍...
malayalakavita.blogspot.com
മലയാള കവിത: ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദൻ
http://malayalakavita.blogspot.com/2012/02/blog-post_3398.html
മലയാള കവിത. Sunday, February 26, 2012. ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദൻ. ഒടുവില്‍ ഞാനൊറ്റയാകുന്നു. ചുമലിലിരുന്നാ മഴപക്ഷി പാടിയ. വിറയാര്‍ന്ന പാട്ട് തോരുന്നൂ. ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി. മെലിവാര്‍ന്ന കാറ്റു പോകുന്നു. തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-. ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു. ഒരു കച്ചു ചാലായ് വറ്റുന്നു മാനവും. ഒടുവില്‍ ഞാനൊറ്റയാകുന്നൂ. ഒടുവില്‍ ഞാനൊറ്റയാകുന്നു. ഒരു കൊച്ചു പന്തു പോലെന്നെ. മതമോഹകാമപീഢിതരായി. ഇതൊരാശുപത്രിയിടനാഴി. കലപില കലമ്പുന്ന ശിഷ...തീന്മേശ ക...അടകല്ല...
malayalakavita.blogspot.com
മലയാള കവിത: September 2010
http://malayalakavita.blogspot.com/2010_09_01_archive.html
മലയാള കവിത. Sunday, September 26, 2010. സച്ചിദാനന്ദന്റെ കവിതകള്‍. രക്തസാക്ഷി. പ്രണയകവിതകള്‍ എഴുതുന്നവരേ,. നിങ്ങളുടെ പ്രേമശയ്യയില്‍. ഇരുവരുടെയും ഭാരത്താല്‍ ഞെരിഞ്ഞ്. സകുടുംബം മരിച്ചു പോയ. ഈ മൂട്ടയുടെ രക്തസാക്ഷിത്വത്തെ. തരിമ്പെങ്കിലും വിലമതിക്കുക. യുദ്ധം കഴിഞ്ഞ്. യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍. കൌരവരും പാണ്ഡവരും. ഒന്നിച്ചു തലയില്‍ കൈവച്ചു. എന്തിനായിരുന്നു യുദ്ധം? പാണ്ഡവര്‍ ചോദിച്ചു. എങ്ങനെയായിരുന്നു മരണം? കൌരവര്‍ ചോദിച്ചു. പാണ്ഡവര്‍ തിരക്കി. കടങ്ങളൊന്നും...നിങ്ങളുട&...എല്ലœ...
malayalakavita.blogspot.com
മലയാള കവിത: May 2009
http://malayalakavita.blogspot.com/2009_05_01_archive.html
മലയാള കവിത. Thursday, May 21, 2009. വരുന്നു. മലയാളത്തിലെ പ്രശസ്തങ്ങളായ കവിതകള്‍. Subscribe to: Posts (Atom). വരുന്നു. അക്കിത്തം. അയ്യപ്പപ്പണിക്കര്‍. ആര്‍ .രാമചന്ദ്രന്‍. ആറ്റൂര്‍ രവിവര്‍മ്മ. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. ഇരയിമ്മൻ തമ്പി. എൻ എൻ കക്കാട്. ഒ എന്‍ വി. കടമ്മനിട്ട. കുഞ്ഞുണ്ണി. കുമാരനാശാന്‍. ചങ്ങമ്പുഴ കൃഷ്ണപ്പിളള. ജി. ശങ്കരക്കുറുപ്പ്. പി രാമന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട്. ബാലാമണിയമ്മ. മധുസൂദനൻ നായർ. മേതില്‍ രാധാകൃഷ്ണന്‍. വയലാര്‍. ശ്രീനാരായണഗുരു. സച്ചിദാനന്ദന്‍. സുഗതകുമാരി. പ്രമാദം. ഞാൻ ബ"...
SOCIAL ENGAGEMENT