mthalayambalath.blogspot.com
ചിത്രങ്ങള്‍: വാട്ടര്‍ കളര്‍
http://mthalayambalath.blogspot.com/2012/06/blog-post_16.html
Saturday, June 16, 2012. വാട്ടര്‍ കളര്‍. പട്ടേപ്പാടം റാംജി. June 17, 2012 at 7:27 AM. ചിത്രം ഇഷ്ടായി. Subscribe to: Post Comments (Atom). എന്നിലേക്ക്. Kozhikode, Ramanattukara, Kerala Mob: 9947246587. View my complete profile. മൊഴിമുത്തുകള്‍. വാട്ടര്‍ കളര്‍. വാട്ടര്‍ കളര്‍ പെയിന്റിങ്ങ്. സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ, സേവ് കേരള.
mthalayambalath.blogspot.com
ചിത്രങ്ങള്‍: April 2010
http://mthalayambalath.blogspot.com/2010_04_01_archive.html
Friday, April 16, 2010. പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞുപോയത്. Subscribe to: Posts (Atom). എന്നിലേക്ക്. Kozhikode, Ramanattukara, Kerala Mob: 9947246587. View my complete profile. മൊഴിമുത്തുകള്‍. പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞുപോയത്. സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ, സേവ് കേരള.
peythozhiyathe-pravasi.blogspot.com
Murali I പെയ്തൊഴിയാതെ: കുമാരന് തെയ്യം
http://peythozhiyathe-pravasi.blogspot.com/2010/03/blog-post_21.html
കുമാരന് തെയ്യം. ന്റെ ഭഗോതീ.". കുമാരാ.". കുമാരന് കണ്ണ് തുറന്നു നോക്കി.തലയ്ക്കു മുകളില്‍ പണ്ടാ ഇലഞ്ഞിമരത്തില്‍ തൂങ്ങി മരിച്ച ഗോപാലന്റെ പ്രേതം! ന്നെ. മറന്നോ നിയ്യ് .ന്റെ കുമാരാ? ഗോപാലാ നീ.നീ മരിച്ചോനല്ലേ.നീയ് നീയ്യെങ്ങനെയാ ഇവിടെ.". ഗോപാലന് ചിരിച്ചു. കുമാരന് പിന്നെയും പിന്നെയും നോക്കി.സത്യമാണ് ഗോപാലന് തന്നെ. പണ്ടീ മരക്ക...കുമാരന് നിലത്തൂന്നു ചാടിയെണീറ്റു. ലീലേ.വാ പോകാം.". ഭഗവതി കോപം ണ്ട്.". പരിഹാരം? എന്റെ ഭഗോതീ.". ഒക്കെ നല്ലതിനാ.നിങ്ങള്ക&...ഉച്ചമയക്കത്തിലെ ദുസ...സ്റ്റോര്‍&...ഇത്രയു...അന്...
kathavarambatthoote.blogspot.com
കഥവരമ്പത്തൂടെ ...: വീണ്ടും...(കവിത)
http://kathavarambatthoote.blogspot.com/2014/12/blog-post_13.html
കഥവരമ്പത്തൂടെ . Saturday, December 13, 2014. വീണ്ടും.(കവിത). ണം വീടിന്നകം. പുറപ്പെട്ടിതേമാന്മാർ. കിഴികിലുക്കുന്നവർ. വായുവേഗത്തിൽ അണഞ്ഞിടുന്നോർ! ആജ്ഞാപിച്ചീടുന്നു. ചക്രവർത്തി,ഉഗ്രൻ. ഇടിമുഴക്കത്തിൻ സ്വരമുള്ളവൻ. 8220;കണ്ടിഷ്ടമാകണം. കേട്ടുകൊതിച്ചവർ-. ക്കെല്ലായിടവും പിടിച്ചിടേണം. പണ്ടത്തെ കച്ചോട -. മ ൊ ത്ത ത ി ല്ല ,അ ന്ന്. ആട്ടിയോടിച്ചുവാ ധിക്കാരികൾ. ഇത്തവണയിതുറയ്ക്കേണം. രേഖ കൈമാറണം. പുത്തൻ കരാറൊപ്പുചാർത്തിടേണം. മനുവിന്റെ മണ്ണും. മനുഷ്യമസ്തിഷ്കവും. തറയോടു പാകട്ടെ. December 13, 2014 at 7:26 PM. വർഷങ്ങൾക&...
pookaalam.blogspot.com
!! മനസിലെന്നും പൂക്കാലം !!: 11/2013
http://pookaalam.blogspot.com/2013_11_01_archive.html
പൂമുഖം. എന്നെ കുറിച്ച്. 2013, നവംബർ 10, ഞായറാഴ്ച. പഴയത് (കവിത). പഴയ വേരുകൾ ചികഞ്ഞു പോകുമ്പോൾ. മൌനമായി പോവുക. ബഹളമരുത്,തിടുക്കമരുത്. നിഴലിന്റെ നിർവികാരതയോടെ മാത്രം . പരാതിയിലും പരിഭവത്തിലും. പരിഭ്രമിക്കരുത്. നിശബ്ദമായി കേൾക്കുക. ഉത്തരങ്ങൾക്കിവിടെ സ്ഥാനമില്ല. അല്ലെങ്കിലും. നിന്റെ ന്യായീകരണത്തിൽ. തൃപ്തരല്ലവർ . ഉറകുത്തി വീഴുമ്പോഴും. കൂട്ടുപിരിയാതെ പിണഞ്ഞു. കിടക്കുന്ന ഉരഞ്ഞനാരുകൾ. നിന്റെ കൈ വിരലുകളെ-. വരിഞ്ഞു മുറുക്കിയേക്കാം. നിനക്ക് നോവുന്നോ? എന്നിരുന്നാലും. അവിടെയിരിക്കുക. നീലിമയല്ല,. Links to this post.
minu-devapriya.blogspot.com
ദേവപ്രിയ: September 2016
https://minu-devapriya.blogspot.com/2016_09_01_archive.html
Thursday, September 22, 2016. ഇല കൊഴിയുംനേരം. നീ കേള്‍ക്കാത്ത ശബ്ദത്തില്‍. നീ കാണാത്ത അകലത്തില്‍. പകലിന്റെ ആളലുകളില്‍ വെന്തും. രാവിന്റെ കിതപ്പുകളില്‍ മയങ്ങിയും. ഇന്നലെയുടെ പാതിമയക്കത്തില്‍. ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്. വേരുകളുടെ രഹസ്യങ്ങള്‍തേടാനോ. തായ്ത്തടിയുടെ ഇറുങ്ങിയ. ഞരമ്പുകള്‍ക്കുള്ളില്‍. പിടഞ്ഞോഴുകുന്ന നനവുകളുടെ. പ്രണയമറിയാനോ മെനക്കെടാതെ. മണ്ണകത്തളങ്ങളിലേക്ക്. കമഴ്ന്നു നോക്കാതെ. ചിറകു നിവര്‍ത്താതെ. പലവഴിതേടി. പകച്ചിരുണ്ടുപോയ കറയുമായ്. സെമിത്തെരിയിലെ. Thursday, September 22, 2016. ഞാനŔ...
sushanair-sushanair.blogspot.com
കല്യാണിക്കുട്ടീ.....: January 2011
http://sushanair-sushanair.blogspot.com/2011_01_01_archive.html
കല്യാണിക്കുട്ടീ. കല്യാണിക്കുട്ടി. View my complete profile. എന്റെ ബാല്യം. Saturday, January 1, 2011. എന്റെ ബാല്യം. Posted by കല്യാണിക്കുട്ടി. Saturday, January 01, 2011. Subscribe to: Posts (Atom). ഓര്‍മ്മ. ഇതിലെ വന്നവര്‍. Free website hit counter code. 169;2009 കല്യാണിക്കുട്ടീ.