krishnanumradhayumonline.blogspot.com
Krishnanum Radhayum: Krishnanum Radhayum
http://krishnanumradhayumonline.blogspot.com/2011/11/krishnanum-radhayum_10.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. കൃഷ്ണനും രാധയും • कृष्णा और राधा. 8226; கிருஷ்ணனும் ராதாவும். 8226; Krishna and Radha. The movie features more than a hundred artists. All of them are fresh faces. More than sixty technical staff have worked in this movie. Biju P. Das. A S Prasad (Guruvayoorappa). Aneesh, Johar, Ranjith. Banner / Audio release. 8226; Released on 21st October, 2011. Show is over after a mega hit success.
krishnanumradhayumonline.blogspot.com
Krishnanum Radhayum: Radhe Krishna
http://krishnanumradhayumonline.blogspot.com/2011/11/radhe-krishna.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. രാധേ കൃഷ്ണാ. രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഹരേ രാം. കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ ഹരേ രാം. രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഹരേ രാം. കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ ഹരേ രാം. വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയൻ. ഹരേ കൃഷ്ണാ ശ്രീകൃഷ്ണാ ഗോപാലാ നീയെന്റെയുള്ളിൽ. ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ. കാരുണ്യവാരിധേ മാധവാ. പാർത്ഥസാരഥി ഗോപാലാ. ആനന്ദത്തോടെ ചŔ...ആമോദത്ത&#...ആനന്...
krishnanumradhayumonline.blogspot.com
Krishnanum Radhayum: Rathri Shubharathri
http://krishnanumradhayumonline.blogspot.com/2011/11/rathri-shubharathri.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. രാത്രി ശുഭരാത്രി. ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ. ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ. രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി. ജന്മം പുനർജന്മം നീ എന്നും കാമാക്ഷി. പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി. രാഗം അനുരാഗം നീ എന്നും അനുരാഗി. ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ. കല്യാണപ്പെണ്ണേ കസ്തൂരിമൈനേ. കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ. നാദസ്വരം വേണം ഏഴുസ്വരം വേണം. തേനുണ്ണാൻ ഓടിവായോ. Subscribe to: Post Comments (Atom).
krishnanumradhayumonline.blogspot.com
Krishnanum Radhayum: November 2011
http://krishnanumradhayumonline.blogspot.com/2011_11_01_archive.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. കൃഷ്ണനും രാധയും • कृष्णा और राधा. 8226; கிருஷ்ணனும் ராதாவும். 8226; Krishna and Radha. The movie features more than a hundred artists. All of them are fresh faces. More than sixty technical staff have worked in this movie. Biju P. Das. A S Prasad (Guruvayoorappa). Aneesh, Johar, Ranjith. Banner / Audio release. 8226; Released on 21st October, 2011. Show is over after a mega hit success. പുല...
krishnanumradhayumonline.blogspot.com
Krishnanum Radhayum: Dehiyillaa
http://krishnanumradhayumonline.blogspot.com/2011/11/dehiyillaa.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. ദേഹിയില്ലാ. ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല. സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല. തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല. രാധയില്ലാ കൃഷ്ണനിനി ഗാനമില്ല. ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ. ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ. ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല. സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല. ഓമനേ ഓർമ്മയില്ലേ ഓണനാളിൽ പാടിയില്ലേ. അകലുന്നു ഞാൻ അകലുന്നു ഞാൻ. Subscribe to: Post Comments (Atom). നിങ&...
krishnanumradhayumonline.blogspot.com
Krishnanum Radhayum: Ma Ma Ma Ma Ma Ma Mayavi
http://krishnanumradhayumonline.blogspot.com/2011/11/ma-ma-ma-ma-ma-ma-mayavi.html
Krishnanum Radhayum News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. Ma Ma Ma Ma Ma Ma Mayavi. മ മ മ മ മ മ മായാവി. ഒലേ ഒലേ ഒലേ ഒലല്ലേ. ഒയേ ഒയേ ഒയേ ഒയയ്യേ. ഒലേ ഒലേ ഒലേ ഒലല്ലേ. ഒയേ ഒയേ ഒയേ ഒയയ്യേ. മ മ മ മ മ മ മായാവി. ഡ ഡ ഡ ഡ ഡ ഡ ഡാകിനി. ല ല ല ല ല ല ലവ് ആയടാ. ബ ബ ബ ബ ബ ബ ബോറായെടി. മ മ മ മ മ മ മജ്നുവോ. ല ല ല ല ല ല ലൈലയോ. കി കി കി കി കി കി കിസ് താടാ. മി മി മി മി മി മി മിസ്സായെടി. സൺഡേ മാത്രം വർക്കിംഗ് ഡേ. ഹേയ് ഹേയ്. ഹേയ് ഹേയ്. ഹേയ് ഹേയ്. ല ല ല ല ല ല ലവ് ആയടാ. ചവച്...
kalidasankavithayezhuthukayanuonline.blogspot.com
Kalidasan Kavithayezhuthukayanu: Kalidasan Kavithayezhuthukayanu
http://kalidasankavithayezhuthukayanuonline.blogspot.com/2011/11/kalidasan-kavithayezhuthukayanu.html
Kalidasan Kavithayezhuthukayanu Shooting News, Photo Gallery, Video Songs, Lyrics, Blog and much more. Wednesday, 9 November 2011. Will be the next movie from Alien Star Santhosh Pandit. After completing his current project Jithubhai Enna Chocolatebhai. This project expected to be the best one from Mallu Star Santhosh Pandit. Keep visit this page to tune upto date with latest news from Santhosh Pandit. Show is over after a mega hit success. Subscribe to: Post Comments (Atom). View my complete profile.
jithubhaiennachocolatebhaionline.blogspot.com
Jithubhai Enna Chocolatebhai: Kamini
http://jithubhaiennachocolatebhaionline.blogspot.com/2011/11/kamini.html
Jithubhai Enna Chocolate Bhai Shooting Location News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. കാമിനി. കാമിനി. ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല. നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല. ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല. നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല. കാമിനി. കാമിനി. എൻ ഹൃദയത്തിൽ അറയൊന്ന്. ആ അറയിൽ നീ മാത്രം. എൻ മനസ്സിൽ കതകൊന്ന്. ആ കതകിൽ നീ മാത്രം. ഓമനേ ഓടല്ലേ. പ്രേമാഗ്നി കാണൂ നീ. ഗാനമേ തീരല്ലേ. Subscribe to: Post Comments (Atom).
jithubhaiennachocolatebhaionline.blogspot.com
Jithubhai Enna Chocolatebhai: Ammayennaksharam
http://jithubhaiennachocolatebhaionline.blogspot.com/2011/11/ammayennaksharam.html
Jithubhai Enna Chocolate Bhai Shooting Location News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച. അമ്മയെ ഞാൻ മറക്കില്ല. താരാട്ട് പാടിയ സാന്ത്വനമേകിയ. അമ്മയെ ഞാൻ മറക്കില്ല. വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ. അമ്മയെ ഞാൻ മറക്കില്ല. കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ. അമ്മയെ ഞാൻ മറക്കില്ല. എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി. രാരീരോ വാവാവോ ചാഞ്ഞുറങ്ങ്. രാരീരോ വാവാവോ ചാഞ്ഞുറങ്ങ്. അമ്മയെ ഞാൻ മറക്കില്ല. താരാട്ട് പാ...വാത്സല്യമ...കാരു...
jithubhaiennachocolatebhaionline.blogspot.com
Jithubhai Enna Chocolatebhai: Bhajam Bhajam
http://jithubhaiennachocolatebhaionline.blogspot.com/2011/11/bhajam-bhajam.html
Jithubhai Enna Chocolate Bhai Shooting Location News, Photo Gallery, Video Songs, Lyrics, Blog and much more. Thursday, 10 November 2011. ഭജം ഭജം കൃഷ്ണാഭജം. നാമം നാമം കൃഷ്ണാനാമം. ജപം ജപം കൃഷ്ണാജപം. തപം തപം കൃഷ്ണാതപം. ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ. ആണ്ടിലെ തൃശൂർപൂരം കൺനിറയെ കാണേണ്ടേ. ഭജം ഭജം കൃഷ്ണാഭജം. നാമം നാമം കൃഷ്ണാനാമം. ജപം ജപം കൃഷ്ണാജപം. തപം തപം കൃഷ്ണാതപം. ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ. യദുകുലതോഴിയായി ഞാൻ വന്നോട്ടേ. ഭജം ഭജം കൃഷ്ണാഭജം. Subscribe to: Post Comments (Atom). Watermark ...