ettavattam.blogspot.com
ഇട്ടാവട്ടം: December 2012
http://ettavattam.blogspot.com/2012_12_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Sunday, December 2, 2012. 2012 ന്റെ കത്ത്. പ്രിയ സുഹ്രത്തെ,. അതോ ദു:ഖമോ? പുതിയ സുഹൃത്ത് " 2013 ". നിന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിടവാങ്ങുന്നു. എപ്പോഴെങ്കിലും ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ. പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട്,. സസ്നേഹം. ഷൈജു.എ.എച്ച്. Labels: ഉള്‍വരികള്‍. Subscribe to: Posts (Atom). സ്വാഗതം WELCOME स्वागत. ദോഹ, ഖത്തര്‍, Qatar. മിനി കഥ.
ettavattam.blogspot.com
ഇട്ടാവട്ടം: November 2012
http://ettavattam.blogspot.com/2012_11_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Sunday, November 11, 2012. നിദ്ര എന്ന സുന്ദരി! എഴുന്നേല്ക്കൂ! നേരം കുറേയായല്ലോ ഉറങ്ങാന്‍ തുടങ്ങിയിട്ട്.". അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഉദ്യാന പരിപാലകന് തുടര്‍ന്നു."ഇവിടെ ഈ പുല്‍ത്തകിടിയും ചെടികളും നനക്കേണ്ട സമയം ആയി.". ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Subscribe to: Posts (Atom). സ്വാഗതം WELCOME स्वागत. ഷൈജു.എ.എച്ച്. ദോഹ, ഖത്തര്‍, Qatar. View my complete profile. സസ്നേഹം. ഉള്‍വരികള്‍. കവിതകള്‍. മിനി കഥ.
ettavattam.blogspot.com
ഇട്ടാവട്ടം: January 2014
http://ettavattam.blogspot.com/2014_01_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Thursday, January 23, 2014. പരിഭവ പൂർണ്ണം അയാൾ കാറ്റിനോട് പറഞ്ഞു " നീ ഇപ്പോൾ ചെയ്തത് പോലെയാണ് അവനെ ഞങ്ങളിൽ നിന്ന് വിധി ഒരിക്കൽ തട്ടിയെടുത്തത് ". ഷൈജു.എ.എച്ച്. Labels: മിനി കഥ. Subscribe to: Posts (Atom). സ്വാഗതം WELCOME स्वागत. ഷൈജു.എ.എച്ച്. ദോഹ, ഖത്തര്‍, Qatar. View my complete profile. ഒന്ന് കൂടി പറഞ്ഞോട്ടെ. സസ്നേഹം. എന്റെ ചിത്രങ്ങള്‍. ഒറ്റ ക്ലിക്ക്'. ഉള്‍വരികള്‍. ഓര്‍മ്മകള്‍. കവിതകള്‍. കുട്ടികഥകള്‍. മിനി കഥ.
ettavattam.blogspot.com
ഇട്ടാവട്ടം: May 2013
http://ettavattam.blogspot.com/2013_05_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Tuesday, May 28, 2013. വേനൽ സ്വപ്നം. വേനലിൽ ഒരു മഴ. നല്ല മഴ പെരുമഴ. പെയ്തു തകർക്കുന്നു. മരങ്ങൾ നനഞ്ഞു കുളിച്ചു. പുതു മഴ ഗന്ധം പാരിൽ പരത്തി. മനം നിറച്ചു മഴ തോർന്നു. ഇടി മിന്നൽ പോലെ. മേസ്തിരിയുടെ ഗർജ്ജനം. മദ്ധ്യന ഇടവേള മയക്കത്തിനു. വിഘ്നം വരുത്തി. മഴയല്ല പെയ്തത്. മരമല്ല കുളിച്ചത്. പുതുമഴ ഗന്ധമല്ല പരന്നത്. എരിയും ആവിയിൽ വെന്ത എൻ. വിയർപ്പൊട്ടിയ വസ്ത്രത്തിൻ ഗന്ധമാണ്. മരം പെയ്യും മഴ പോലെ. ഷൈജു.എ.എച്ച്. Labels: കവിതകള്‍.
ettavattam.blogspot.com
ഇട്ടാവട്ടം: October 2012
http://ettavattam.blogspot.com/2012_10_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Sunday, October 14, 2012. നിഴല്‍ പ്രണയം. ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Subscribe to: Posts (Atom). സ്വാഗതം WELCOME स्वागत. ഷൈജു.എ.എച്ച്. ദോഹ, ഖത്തര്‍, Qatar. View my complete profile. ഒന്ന് കൂടി പറഞ്ഞോട്ടെ. സസ്നേഹം. എന്റെ ചിത്രങ്ങള്‍. ഒറ്റ ക്ലിക്ക്'. ഉള്‍വരികള്‍. ഓര്‍മ്മകള്‍. കവിതകള്‍. കുട്ടികഥകള്‍. കുട്ടിക്കവിതകള്‍. ചെറുകഥകള്‍. മിനി കഥ. സമ്മാനം. നിഴല്‍ പ്രണയം. മലയാളം ടൈപ്പിംഗ്. Picture Window theme. Powered by Blogger.
ettavattam.blogspot.com
ഇട്ടാവട്ടം: April 2012
http://ettavattam.blogspot.com/2012_04_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Saturday, April 7, 2012. ബാപ്പയുടെ കുട! അയാള്‍ അത് കാര്യമാക്കാതെ പറഞ്ഞു: "കുടയുടെ ആവശ്യം ഒന്നും ഇല്ല, ഞാന്‍ ഇറങ്ങുകയാ. മഴ പെയ്യില്ല.". കുടയുടെ വില്ലെല്ലാം ഓടിഞ്ഞിരിക്കുന്നു. വേറെ നല്ല കുടകള്‍ ഉണ്ടായിരുന്നല്ലോ വീട്ടില്‍? ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Subscribe to: Posts (Atom). സ്വാഗതം WELCOME स्वागत. ഷൈജു.എ.എച്ച്. ദോഹ, ഖത്തര്‍, Qatar. View my complete profile. സസ്നേഹം. എന്റെ ചിത്രങ്ങള്‍. കവിതകള്‍. മിനി കഥ.
ettavattam.blogspot.com
ഇട്ടാവട്ടം: March 2011
http://ettavattam.blogspot.com/2011_03_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Wednesday, March 30, 2011. അന്ത്യയാത്രയുടെ ആത്മനൊമ്പരം. ഈ യാത്രക്ക് പ്രത്യേകതകള്‍ ഏറെയുള്ളതാണോ എന്ന് ചോദിച്ചാല്‍.അതെ! ഇല്ലയോ എന്ന് ചോദിച്ചാല്‍. ഇല്ല! ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Sunday, March 27, 2011. Tragedy and Hopeful Life. An optimist sees a blooming plant. A pessimist sees a dead tree. Behind a tragedy a new and promising life waits. ഷൈജു.എ.എച്ച്. Subscribe to: Posts (Atom). ഷൈജു.എ.എച്ച്. View my complete profile.
ettavattam.blogspot.com
ഇട്ടാവട്ടം: June 2011
http://ettavattam.blogspot.com/2011_06_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Sunday, June 26, 2011. അശ്രദ്ധ. ഒരു മരണ കാരണം. വേദന എത്രത്തോളം എന്നറിയും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു. ദാ.ഞാന്‍ ഉണര്‍ന്നു. ഈ ലോകം ഏതാണ്? ആരും കാണുന്നില്ലേ എന്നെ? ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? അങ്ങനെ ഉറക്കെ പറയണം എന്നുണ്ടായിരുന്നു.പക്ഷെ വാക്കുകള്‍ വരുന്നില്ല. ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Saturday, June 18, 2011. മഴക്കാലം. മഴക്കാലം. മഴത്തുള്ളികള്‍ പോലെ. പുതുമഴയുടെ ഗന്ധം പോലെ! ഷൈജു.എ.എച്ച്. Thursday, June 2, 2011. ഉം...
ettavattam.blogspot.com
ഇട്ടാവട്ടം: May 2011
http://ettavattam.blogspot.com/2011_05_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Friday, May 13, 2011. മുസ്വല്ല! മൂന്ന് മുഴം നീളമുള്ള. വെറുമൊരു പായായാണ്. നീയെങ്കിലും. അറിയുന്നു നിര്‍വൃതി. ഇരു പാദങ്ങള്‍. നിന്നില്‍ ഉറപ്പിക്കുമ്പോള്‍. ദ്രിഷ്ട്ടി പതിപ്പിക്കാന്‍. നിന്നില്‍ ഒരു ശക്തിയില്ലെങ്കിലും. അറിയുന്നു പ്രപഞ്ച നാഥന്റെ. സാമീപ്യം നിന് ഉള്‍കളത്തില്‍. കൈകാല്‍ മുട്ടുകള്‍ കുനിഞ്ഞു. മടങ്ങി വീഴുമ്പോള്‍. അധമനാം എന്റെ അധര്‍മ്മങ്ങള്‍. വെറും മണ്ണാണ് ഞാനെന്ന. കരുണയേകണേ തമ്പുരാനേ. ഷൈജു.എ.എച്ച്. Monday, May 9, 2011. നി...
ettavattam.blogspot.com
ഇട്ടാവട്ടം: April 2013
http://ettavattam.blogspot.com/2013_04_01_archive.html
സ്വാഗതം WELCOME स्वागत. എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. Monday, April 29, 2013. നന്മയുടെ മാഷ്. അപ്പോള്‍ ഒരു കൊച്ചു മിടുക്കൻ എഴുന്നേറ്റു നിന്നു. മാഷ് ചോദിച്ചു "എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം? അത് ശരിയാണോ മാഷേ? ഷൈജു.എ.എച്ച്. Labels: ചെറുകഥകള്‍. Saturday, April 20, 2013. ഇന്നലെവരെയുള്ള ജീവിതം. വായിച്ചു തീർന്ന പുസ്തകത്തിന്റെ. ഏടുകൾ പോലെയാണ് . ഇന്നത്തെ ജീവിതം. വായിച്ചു കൊണ്ടിരിക്കുന്ന. ഒരേട് മാത്രം. നാളെത്തെ ജീവിതം. ഷൈജു.എ.എച്ച്. Labels: ഉള്‍വരികള്‍. Subscribe to: Posts (Atom).