thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: സൈലന്‍സ്
http://thudiyanbabu.blogspot.com/2011/03/blog-post_22.html
എന്റെ വിദ്യാലയം. 2011, മാർച്ച് 22, ചൊവ്വാഴ്ച. സൈലന്‍സ്. ടീച്ചറില്ലാ ക്ലാസ്സില്‍. മിണ്ടുന്നവരുടെ പേരെഴുതുമായിരുന്നു. മുക്കാലി ബോര്‍ഡിനു പിറകിലെ. ചൂരലിനെ ഭയന്ന്. ഞങ്ങളാരും മിണ്ടുമായിരുന്നില്ല. ഒരാളുടെ ചുണ്ടനങ്ങിയാല്‍. എല്ലാവരുടെയും. കൈവെള്ള പൊള്ളുമായിരുന്നു. നീയല്ലെങ്കില്‍ നിന്റെയപ്പനെന്ന-. ചെന്നായുടെ ന്യായമായിരുന്നു ടീച്ചര്‍ക്ക്). നല്ല കുട്ടികള്‍ അങ്ങനെയാണത്രേ. നാവനക്കാതെ. ഇമവെട്ടാതെ. തുറന്ന പുസ്തകത്തില്‍. തുറിച്ചുനോക്കിയിരിക്കും. അങ്ങനെ ഞങ്ങള്‍. ഒന്നും മിണ്ടാതെ. വളര്‍ന്നു. വെറുതേ. സര്‍ക്...പണ്...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: ഒന്നാം ക്ലാസ്സുകാരന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു...
http://thudiyanbabu.blogspot.com/2013/06/blog-post.html
എന്റെ വിദ്യാലയം. 2013, ജൂൺ 26, ബുധനാഴ്‌ച. ഒന്നാം ക്ലാസ്സുകാരന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. മഴ നിറുത്താതെ പെയ്യണേ. തോടും പുഴയും നിറയണേ. ചിറവരമ്പു കാണാവണ്ണം. വെള്ളം കേറി മൂടണേ. മലവെള്ളം കേറിക്കേറി. ക്കടായിക്കുറ്റിക്കിപ്പുറം. മുറ്റം പുഴയാകണേ. ഉമ്മറപ്പടിക്കൊപ്പരം. ഏന്തിയേന്തി മഴവെള്ളം. പനിക്കുളിരുള്ളൊരപ്പൂപ്പന്റെ. ഉള്ളിനാക്കം കൊടുക്കണേ …. അമ്മകാണാപ്പേജു കീറി. യൊഴുക്കിവിട്ട തോണികള്‍. തോണിക്കാരനുറുമ്പുമായെന്‍. കൂട്ടുകാരെക്കാണണേ. കലിയിളകിപ്പേയിളകി. Twitter ല്‍ പങ്കിടുക. മലയാളം. സര്‍ക്ക&...പണ്ടŔ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി
http://thudiyanbabu.blogspot.com/2011/01/blog-post.html
എന്റെ വിദ്യാലയം. 2011, ജനുവരി 18, ചൊവ്വാഴ്ച. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവനെന്ന്. നിങ്ങളവനെ പരിഹസിക്കണ്ട. നിങ്ങളുടെ പോഷിന്റെ. ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ,. മുള്‍മുനയില്‍ പൊട്ടുന്നതല്ല. അവന്റെ വികാരങ്ങള്‍. കാലൊടിഞ്ഞ ബഞ്ചില്‍. അടുത്ത ചുമലില്‍ മൂക്കട്ട തേച്ച്. കഞ്ഞിപ്പുരയില്‍ നോക്കി. അവന്‍ പഠിച്ച പാഠങ്ങള്‍. തറപറയിലൊതുങ്ങില്ലെന്നോര്‍ക്കുക. കടയില്‍ നിന്നിരന്നു വാങ്ങിയ. തേന്‍മിട്ടായി. മതേതരത്വം. സാഹോദര്യം. വിശ്വമാനവികത. അവനൊരു . സര്‍ക്കാര...പണ്ട്....മലയാ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: അച്ചടക്കം
http://thudiyanbabu.blogspot.com/2010/11/blog-post_09.html
എന്റെ വിദ്യാലയം. 2010, നവംബർ 9, ചൊവ്വാഴ്ച. അച്ചടക്കം. 8220;അമ്മേ. ആകാശത്തിന്റെ കുഞ്ഞുങ്ങളാണോ മേഘങ്ങള്‍.”. എന്റെ മകന്‍. മൂന്നു വയസ്സുകാരന്‍. ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഏഫോറാപ്പിള്‍ ചൊല്ലി. ഒരു ലക്ഷംവരെയെണ്ണി. ഡിസിപ്ളിനില്‍ വളരേണ്ടവന്‍. വഴി തെറ്റി തുടങ്ങിയിരിക്കുന്നു. 8220;അമ്മേ. ആകാശം പിഴിഞ്ഞാണോ മഴയുണ്ടായത്.”. അച്ചടക്കമുണ്ടാകാന്‍,. ഞാനവനെ. ഒരു ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു. ഇത് ഇമെയിലയയ്‌ക്കുക. Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. വളരെ പഴയ പോസ്റ്റ്. സര്‍ക്കœ...പണ്ടŔ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: “രാഷ്ട്രീയം പറയരുത്......”
http://thudiyanbabu.blogspot.com/2011/03/blog-post.html
എന്റെ വിദ്യാലയം. 2011, മാർച്ച് 4, വെള്ളിയാഴ്‌ച. 8220;രാഷ്ട്രീയം പറയരുത്.”. 8220;രാഷ്ട്രീയം പറയരുത്.”. കവലയിലെ ചായക്കടച്ചുമരില്‍. കടക്കാരന്‍ പണ്ട്. കരി കൊണ്ട് കോറിയിട്ടത്. ഇപ്പോഴും മായാതെ കിടപ്പുണ്ട്. മുറിക്കാലന്‍ ബഞ്ചില്‍. മുറുക്കും തിന്നിരുന്ന്. പരദൂഷണം പറയാം. കുശുമ്പുകുത്താം. ഒളിഞ്ഞ് കണ്ട. അവിഹിതങ്ങള്‍ നുണഞ്ഞു രസിക്കാം. കിട്ടാക്കടത്തിനു. മടിക്കുത്ത് പിടിക്കാം. അപ്പന് വിളിക്കാം. കളിപറഞ്ഞ് കാര്യമാകുമ്പോള്‍. തെറികള്‍ പരത്താം. രാഷ്ട്രീയം പറയരുത്. കടപൂട്ടി. വളരെ പഴയ പോസ്റ്റ്. സര്ക്കാ...പണ്ടŔ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: വെള്ളമടിക്കാത്തവന്‍
http://thudiyanbabu.blogspot.com/2011/01/blog-post_28.html
എന്റെ വിദ്യാലയം. 2011, ജനുവരി 28, വെള്ളിയാഴ്‌ച. വെള്ളമടിക്കാത്തവന്‍. കല്യാണത്തിനെത്തിയവരെല്ലാം ഫിറ്റ്! ഇപ്പഴതാണത്രെ നടപ്പ്. വെള്ളമടിക്കാത്തവന്‍. ഊപ്പ. കണ്‍ട്രി. ഒരു സ്മാള്‍ വാഗ്ദാനത്തെ. ചിരിച്ചൊഴിഞ്ഞതി-. നെന്തെല്ലാം വശേഷണങ്ങള്‍. കരിസ്മാറ്റിക്'. ചെമ്മാച്ചന്‍'. അവരാമാപ്പള'. പാം പറയടാ'. യെവനൊക്കെ'. ഇനി മാറി നടക്കാം. കല്യാണം. അടിയന്തിരം. നാലാളുകൂടുമിടം മുഴുവന്‍. അല്ലെങ്കില്‍. ഒരുണ്ണാക്കനായി. വളിച്ച ചിരിയോടെ. ചമ്മലഡ്ജസ്റ്റ് ചെയ്ത്. ഇത് ഇമെയിലയയ്‌ക്കുക. Twitter ല്‍ പങ്കിടുക. സര്‍ക്കാര&...പണ്ട്....സ്ക...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: ഭ്രമം
http://thudiyanbabu.blogspot.com/2011/08/blog-post.html
എന്റെ വിദ്യാലയം. 2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച. സൗജന്യ പുസ്തകം. പാല്‍. യൂണിഫോം. കൂട്ടുകാര്‍. എല്ലാം വേണ്ടെന്നു വെച്ച്. അയാള്‍ മകനെ. ഇംഗ്ലീഷ് മീഡിയത്തിലാക്കി. എന്നാലെന്താ. കോട്ടും ഷൂസും കെട്ടാലോ. ഇംഗ്ലീഷ് മാത്രം പറയാലോ. വലുതാവുമ്പോ. അമേരിക്കേല് പോവാലോ". അവളുടെ വാക്കുകള്‍. കോള്‍മയിര്‍ കൊള്ളിച്ചു. ഡൊണേഷന്‍. ട്യൂഷന്‍ ഫീ.സ്പെഷല്‍ ഫീ. ബസ്സ് ഫീ.ബുക്ക് ഫീ.സോ മെനി ഫീ. ഇംഗ്ലീഷ് വാക്കുകള്‍. അയാള്‍ പോയി തുങ്ങിച്ചത്തു. ഇത് ഇമെയിലയയ്‌ക്കുക. Twitter ല്‍ പങ്കിടുക. വളരെ പഴയ പോസ്റ്റ്. സര്‍ക്കാര"...പണ്ട്....മലയാ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: July 2011
http://thudiyanbabu.blogspot.com/2011_07_01_archive.html
എന്റെ വിദ്യാലയം. 2011, ജൂലൈ 11, തിങ്കളാഴ്‌ച. സി.ബി.എസ്.ഇ. സി.ബി.എസ്.ഇ. പുതിയ സ്കൂളുകള്‍ വേണ്ട. ഞങ്ങളുടെ സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടും. പഴയ സ്കൂളുകള്‍ വേണം. ഞങ്ങളുടെ. മക്കളുടെ പഠനം പൂട്ടരുതല്ലോ. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. 2011, ജൂലൈ 9, ശനിയാഴ്‌ച. സ്കൂളില്ലെങ്കിലെന്താ സുഖം. സ്കൂളില്ലെങ്കിലെന്താ സുഖം. ഇവിടെ വെറുതേ ഇരുന്ന്. സ്വപ്നം കണ്ട്. കുത്തി വരച്ച്. ഗോട്ടി കളിച്ച്. വട്ടുരുട്ടി. സര്‍ക്കാര&...പണ്ട്....മലയാ...
thudiyanbabu.blogspot.com
ചിതറിയ ചിന്തകള്‍: June 2013
http://thudiyanbabu.blogspot.com/2013_06_01_archive.html
എന്റെ വിദ്യാലയം. 2013, ജൂൺ 26, ബുധനാഴ്‌ച. ഒന്നാം ക്ലാസ്സുകാരന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. മഴ നിറുത്താതെ പെയ്യണേ. തോടും പുഴയും നിറയണേ. ചിറവരമ്പു കാണാവണ്ണം. വെള്ളം കേറി മൂടണേ. മലവെള്ളം കേറിക്കേറി. ക്കടായിക്കുറ്റിക്കിപ്പുറം. മുറ്റം പുഴയാകണേ. ഉമ്മറപ്പടിക്കൊപ്പരം. ഏന്തിയേന്തി മഴവെള്ളം. പനിക്കുളിരുള്ളൊരപ്പൂപ്പന്റെ. ഉള്ളിനാക്കം കൊടുക്കണേ …. അമ്മകാണാപ്പേജു കീറി. യൊഴുക്കിവിട്ട തോണികള്‍. തോണിക്കാരനുറുമ്പുമായെന്‍. കൂട്ടുകാരെക്കാണണേ. കലിയിളകിപ്പേയിളകി. Twitter ല്‍ പങ്കിടുക. മലയാളം. സര്‍ക്ക&...പണ്ടŔ...