muttayitheru.blogspot.com
.: October 2014
http://muttayitheru.blogspot.com/2014_10_01_archive.html
Thursday, October 16, 2014. സഹയാത്രികരുടെ ശ്രദ്ധയ്ക്ക്. യില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല തിരക്കായിരുന്നു. കാപ്പിക്കച്ചവടക്കാരും പോര്‍ട്ടര്‍മാരും മരണവീട്ടിലെത്തിയവരെപ്പോലെ പരസ്പ്പരം മിണ്ടാതെ റെയില്‍പ്പാളത്തിന്റെ അങ്ങേത്...അയല്‍പ്പക്കക്കാരോടും മറ്റും യാത്രയൊന്നും ചോദിക്കാന്‍ നി ന്നില്ല. പുറത്ത് എന്താണ് നടക്കുന്നതെന്നിയാന്‍ സാധിക്കാത്ത അവസ്ഥയില്‍. തന്നെ സംബന്ധിച്ചേടത്തോളം അത്തരമൊരു ദുരിതം അനുഭവ!...എന്തൊക്കെ സംഭവിക്കുമെന്നതെല്...ബര്‍ത്തിനു മുകളില"...മുഷിഞ്ഞൊരു...നല്ല ക്ഷ&...അന്...
muttayitheru.blogspot.com
.: April 2014
http://muttayitheru.blogspot.com/2014_04_01_archive.html
Friday, April 4, 2014. ഹൃദയപൂര്‍വ്വം. ത്ഹയിലേക്കുള്ള വഴി എന്ന കഥ ഷാര്‍ജയില്‍ നിന്നുള്ള അക്ഷരം കഥാപുരസ്ക്കാരത്തിനും. ക്ളിനിക്ക് എ.ഡി.എം. നാസര്‍ മാസ്റ്റർ. സ്വാഗതപ്രസംഗത്തില്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് മുമ്പില്‍ ശിരസ്സ് കുനിക്കുന്നു. സ്വാഗത പ്രസംഗം - നാസര്‍ മാസ്റ്റർ. അദ്ധ്യക്ഷ പ്രസംഗം - ഡോ. എ.വി. ഭരതന്‍. ക്ളിനിക്കിന്റെ ആദരം . വി.എം. അശ്റഫില്‍ നി. ന്നും. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ റിയാദില്&...ആശംസാപ്രസംഗം. കവിത ആലപിക്കുന്നു. സഹപ്രവര്‍ത്തകരായ അബ്ദുല്ല കണ&#...അനുമോദനത്തിനു&#...വെളിച്ച&#...സഹജീവ!...
muttayitheru.blogspot.com
.: March 2014
http://muttayitheru.blogspot.com/2014_03_01_archive.html
Tuesday, March 4, 2014. തെരുവിലെ ചോര. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. മെഗാ ഇവെന്റ്റ് 2014. ന്റെ ഭാഗമായി നടത്തിയ. കവിതാ മത്സരത്തിൽ (വിഷയം : തെരുവിലെ ചോര). മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കവിത. പുഴ വറ്റുന്ന കാലത്ത്. എന്റെ മുറ്റത്തും. തെരുവിലും, നടുറോഡിലും. ചോരയൊഴുകുന്നുണ്ട്. കാറ്റില്‍. ചോര മണക്കുന്നുണ്ട്. സ്ഹേത്തിന്റെ നനവിനു പകരം. കണ്ണീരിന്റെ ആര്‍ദ്രതക്കപ്പുറം. ചോര കണ്ട നടുക്കം. ആരുടെ മുഖത്തും മിന്നുന്നില്ല. ഇന്നലെ,. പൊരിവെയിലത്ത്. തെറിച്ച മിഥുനങ്ങള്‍. കാഴ്ചയത്രയും. പകര്‍ത്തി. Links to this post. തി...
muttayitheru.blogspot.com
.: November 2013
http://muttayitheru.blogspot.com/2013_11_01_archive.html
Saturday, November 30, 2013. ഇന്നത്തെ ആഘോഷം മാത്രമാണോ ലോക ജീവിതം? കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. മലയാളം ന്യൂസില്‍ സാമൂഹ്യപാഠം കോളത്തില്‍ എഴുതിയ കുറിപ്പ് . അദ്ദേഹത്തിന്റെ അനുമതിയോടെ എന്റെ ബ്ളോഗ് വായനക്കാര്‍ക്ക് വേണ്ടി. മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന്, ദീര്‍ഘകാലം എന്ന സ്വപ്നം. ഗളച്ഛേദങ്ങളുടെ മേല്‍ നമുക്കൊരു ഉണര്‍ന്നിരുപ്പ് അത്യാവശ്യമല്ലെ? ഇന്നത്തെ ആഘോഷം മാത്രമായിത്തീരുമ്പോള്‍. ഒരു പിന്‍നടത്തം സംഭവിക്കുന്നില്ലേ? 8216;ചെട്ടിക്കുളങ്ങര ഭരണിനാളില്‍...നമ്മള്‍ ഇടപഴകുന്ന വസ&...കലയും ഒരു...ഫെയ്...
muttayitheru.blogspot.com
.: January 2015
http://muttayitheru.blogspot.com/2015_01_01_archive.html
Thursday, January 1, 2015. ആഹ്ളാദത്തിന്റെ മധുരമാമ്പഴം. എന്നാലും എനിക്ക് ആഹ്ളാദമാണ്. ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍. ഈ മണ്ണിന് മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴിഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും. മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച്. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന്. അതെല്ലാം വേരോടെ പറിച്ചെടുത്ത് കയ്യില്‍ ഒതുങ്ങുന്നേ...രണ്ടോ മൂന്നോ ദിവസം. പിന്നെ മാവിന്‍തൈ...തൈകള്‍ക്ക് ആപത്തൊന്നും സ&...ഇനിയും ഇഷ്ടംപോലെ...ഇനി ബാക്കി...കൊമ്...
muttayitheru.blogspot.com
.: September 2014
http://muttayitheru.blogspot.com/2014_09_01_archive.html
Thursday, September 25, 2014. വീട് കരയുന്നു. മുറ്റം നിറയെ കരിയിലകൾ നിറയ്ക്കുന്ന. മരം ശല്യമാണെന്ന് പറഞ്ഞ്. മുറിച്ചു കളയാൻ ആരാണാദ്യം. കാതിലോതിയത്? മുറിച്ച മരം. പണിത്തരമായും വിറകായും. തെങ്ങിൻ ചുവട്ടിൽ വളമായും. നാടുനീളെ പരന്നു. മരം മുറിഞ്ഞപ്പോൾ മുറ്റം നഗ്നമായി. വെയിലിന്റെ നഖം മുറ്റത്തെല്ലാം. ക്ഷതങ്ങൾ വീഴ്ത്തി. വിരുന്നുകാരെ വിളിക്കാനൊരു. കാക്കക്കിരിക്കാൻ ഇടമില്ല. ഒരൂഞ്ഞാലിടാൻ മരക്കൊമ്പ് തേടി. പൈതങ്ങൾ പായുന്നു. പച്ചപ്പില്ലാതെ. വെയിൽചൂടിൽ വെന്ത്. Links to this post. Monday, September 15, 2014. Links to this post.
muttayitheru.blogspot.com
.: April 2015
http://muttayitheru.blogspot.com/2015_04_01_archive.html
Saturday, April 4, 2015. കണ്ണാടിവാതില്‍. തുപതുത്ത സോഫയിലമര്‍ന്നിട്ടും കരിങ്കല്‍ചീളുകള്‍ നിറഞ്ഞ കാട്ടുവഴിയില്‍ നഗ്നനായി കിടക്കുന്ന അവസ്ഥയായിരുന്നു അന്നേരമയാള്‍ക്ക്. ബാല്‍ക്കണിയില്‍ നിന്ന് കയ്യൊന്ന് നീട്ടിയാല്‍ ആകാശം തൊടാനാവുമെന്ന അയാളുടെ ധാര്‍ഷ്ട്യം മഞ്ഞു പോലœ...വര്‍മ്മയുടെ കണ്ണിലേക്ക് നോക്കി ഏറെ നേരം ഒന്നും മിണ്ടാതെ . എന്താ. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടോ.'. വര്‍മ്മയുടെ നീരസ സ്വരം. പറയൂ. ഇനിയെന്താണ് തന്റെ പ്ളാന്‍. മനുഷ്യജീവിതത്തിനു അര്‍...മഴയും വെയിലും ച...ആകാശം കറുകŔ...ബുദ്...
muttayitheru.blogspot.com
.: March 2015
http://muttayitheru.blogspot.com/2015_03_01_archive.html
Tuesday, March 17, 2015. കടല്‍ദൂരമളക്കുന്ന പച്ചിലകള്‍. എന്ന പുസ്തകത്തിന്. കവി പി.കെ. ഗോപി. എഴുതിയ അവതാരിക. 8216;എന്തുകൊണ്ടാണ്. മേഘക്കീറുകളില്‍ നിന്ന്. കവിതയുടെ മഴ പെയ്യാത്തത്? എന്തുകൊണ്ടാണ്. കിളി ചിലയ്ക്കുന്ന. മരച്ചില്ലകളില്‍. കവിതയുടെ പച്ചിലകള്‍. തളിര്‍ക്കാത്തത്? ആട്ടക്കൊട്ടുകളും ആരവങ്ങളുമുപേക്ഷിച്ച് ഏകാന്തതയിലൂടെ സഞ്ചരിക്കുമ്പോള്‍. 8216;എന്റെ നിഴല്‍. എന്നെക്കാള്‍ മുമ്പില്‍ നടന്ന്. ഭൂമിയില്‍ ഞാനാരുമല്ലെന്ന്. 8216;പഴയ അര്‍ത്ഥങ്ങളില്‍ നിന്ന്. അതില്‍ ജീവിതം. പി.കെ. ഗോപി. Links to this post. കടല്R...
muttayitheru.blogspot.com
.: October 2013
http://muttayitheru.blogspot.com/2013_10_01_archive.html
Tuesday, October 15, 2013. ഒരു പുഞ്ചിരിദൂരം. വേദനയുടെയോ. ആശ്വാസത്തിന്റെയൊ. രക്ഷപ്പെടലിന്റെയൊ? നിര്‍വ്വചനം അസാധ്യം. ഈ തണല്‍. വെറുമൊരിടത്താവളം. ഇവിടെയിരുന്നാണ്. ഓരോരുത്തരും. പരസ്പ്പരം കലഹിക്കുന്നത്. ചിലര്‍. മണ്ണില്‍ നരകം തീര്‍ക്കുന്നത്. ജീവിതത്തിനും. മരണത്തിനുമിടയ്ക്കുള്ള. ഒരു പുഞ്ചിരിദൂരമെന്ന്. തിരിച്ചറിയുന്നവര്‍ക്ക്. ആകാശത്തിന്റെ വെളിച്ചം. മായ്ക്കാനും. മണ്ണില്‍ കറുപ്പ് നിറയ്ക്കാനും. മനസ്സു വരില്ല! ചന്ദ്രിക ദിനപത്രം 26/01/2013. ചിത്രം കടപ്പാട്:. Links to this post. Subscribe to: Posts (Atom). നവയുഗ&...