raappani.blogspot.com
രാപ്പനി: December 2011
http://raappani.blogspot.com/2011_12_01_archive.html
ഉച്ചനേരങ്ങൾ. ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ. ഇലനിഴലിലൊളിച്ചു കളിക്കുന്നത്. നോക്കി നിൽക്കുമ്പോൾ. കൈകെട്ടിനിന്ന ചെടികളെല്ലാം. കൈ ഉയർത്തിയെന്തോ പറയാൻ നോക്കി. കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി. പൂഴിമണ്ണിൽ കുത്തിയ. തെങ്ങിൻപൂക്കുലകൾ. ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്. മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം. പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി. വിരിഞ്ഞു. വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്. മതിലിനു മുകളിൽ മാഞ്ഞു. സ്കൂൾ മൈതാനത്തിൽ,. ലീലടീച്ചറുടെ. 8220;അറ്റൻഷൻ” കേൾക്കുന്ന. ഇന്നലെവരെ. ഒഴുകിക്കയറിയ. Posted by അനിലൻ.
raappani.blogspot.com
രാപ്പനി: November 2008
http://raappani.blogspot.com/2008_11_01_archive.html
കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍. എന്റെ വീട്ടിലേയ്ക്ക്. പിച്ചകത്തിന്റെ അതിരുകളുള്ള. വഴിയുണ്ടായിരുന്നെന്നും. നട്ടുച്ചയ്ക്കതിലൂടെ. പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,. തണ്ണിമത്തനോ പഴമാങ്ങയോ. അമ്മാന്റെ കടയിലെ കപ്പലണ്ടിയോ. കലാകൗമുദിയോ വാങ്ങി. 8204;അച്ഛന്‍ വരാറുണ്ടെന്നതും. നേരായിരിക്കുമോ? അങ്ങനെയെങ്കില്‍. കാവിലെ വള്ളികളില്‍നിന്ന്. മാനത്തേയ്ക്ക് വിരുന്നുപോകുന്ന. ഊമന്താടികള്‍. പണ്ട് അമ്പലനടയില്‍. കരികൊണ്ടെഴുതിയ പേരുകള്‍. ടൈഗറിനെ മറക്കുമോ? അതൊന്നുമല്ല. Posted by അനിലൻ. ടി&#...
raappani.blogspot.com
രാപ്പനി: August 2009
http://raappani.blogspot.com/2009_08_01_archive.html
കുട്ടമോനേ. നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍. കടിഞ്ഞൂല്‍ ചക്കയ്ക്ക്. മുള്ളൊക്കെപ്പരന്നു. മഴച്ചക്കയ്ക്ക്. മധുരമുണ്ടാവില്ലെങ്കിലും. കാക്ക കൊത്തും മുന്നേ. ഇട്ടു വയ്ക്കാം,. ഗോപാലേട്ടന്‍ വരും. ആടിനു പ്ലാവില പെറുക്കാന്‍. കരിങ്കണ്ണിപ്പാറു. പ്ലാവിന്റെ ചോട്ടിലു തപസ്സാ. കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍. കരിങ്കല്ലുവരെ പൊളിയും. പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ? ഒണക്കച്ചെമ്മീന്‍ കൊണ്ടരും. ചേറ്റുവേന്ന് ശകുന്തള. അമ്മ വാങ്ങാറില്ല. ചക്കക്കുരൂം ചെമ്മീനും. വെയ്ക്കാറില്ല. പോകുമ്പോ,. Posted by അനിലൻ. അപ്പുമാ...വായ...
sreekumarakavitha.blogspot.com
sreekumarkariyad: തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും .....
http://sreekumarakavitha.blogspot.com/2008/11/blog-post.html
Saturday, November 29, 2008. തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും . അഗ്രേ പശ്യാമി (. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. അജയ് ശ്രീശാന്ത്. താങ്കളുടെ ബ്ലോഗ്. എനിക്ക് വായിക്കാന്‍. സാധിക്കുന്നില്ല.സുഹൃത്തെ. ഈ ടെംപ്ലേറ്റിലെ ഫോണ്ട്. സപ്പോര്‍ട്ട് ചെയ്യാത്തതാവാം. കുറെ ഡോട്ടുകള്‍. മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ. 30 November, 2008. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. ബ്രഹ്മം. പ്രകൃതം. ബൂവു...
narayavaakyam.blogspot.com
നാരായം-: December 2008
http://narayavaakyam.blogspot.com/2008_12_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പ്രതിഭാഷ. ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. പി.എന്‍.ഗോപീകൃഷ്ണന്‍. മനോജ് കാട്ടാമ്പള്ളി. നമുക്കിടയില്. 8205; പി.പി.രാമചന്ദ്രന്‍. രാപ്പനി. മനോജ് കുറൂര്. 8205; അന്‍വര്‍ അലി. കുഴൂര്‍ വിത്സണ്‍. വരിക്കോളി. ട്ടക്കലം. പ്രമോദ് കെ. എം. കെ.പി റഷീദ്. 8205; ശ്രീകുമാര്‍ കരിയാട്. വിശാഖ് ശങ്കര്. കെ ജി സൂരജ്. ശിവകുമാര്‍ അമ്പലപ്പുഴ. ഗിരീഷ് എ എസ്. പുതു കവിത. മെയില്‍ വിലാസം. Subscribe to: Posts (Atom).
sreekumarakavitha.blogspot.com
sreekumarkariyad: അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്.
http://sreekumarakavitha.blogspot.com/2008/12/blog-post.html
Monday, December 01, 2008. അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. Click hereto read this poem full). അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. ഒടിയുടെ പാണ്ടുകള്‍. മണലില്‍ ഉരച്ചു കഴുകുമ്പോള്‍. ഒരു കൂറ്റന്‍ അറബിയെക്കണ്ടു. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. ആകയാല്‍ കര്‍ത്താവു അയല്‍ക്കാരനെ സ്നേഹിക്കണം എന്നരുളിച്ചെയ്തു. 13 August, 2012. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. രണ്ടല്ലോ തിര. ബ്രഹ്മം. ബൂവു...
sreekumarakavitha.blogspot.com
sreekumarkariyad: ഇടതുകണ്ണിലും വലതുകണ്ണിലും
http://sreekumarakavitha.blogspot.com/2008/06/blog-post_6243.html
Saturday, June 07, 2008. ഇടതുകണ്ണിലും വലതുകണ്ണിലും. അച്ഛന്റെ മുഖത്ത്. രണ്ടു തിമിരങ്ങളുണ്ടായിരുനു. ഇടതുകണ്ണിലും വലതുകണ്ണിലും. ആത്മാവ് ദാ' എന്ന്. അച്ഛൻ വലതുകൈ ചൂണ്ടിക്കാണിക്കുന്നു. ആർക്കും ഒന്നും മനസ്സിലായില്ല. പടവുകളിലൂടെ അച്ഛൻ. എങ്ങോട്ടോ കയറിപ്പോകുന്ന മട്ടുണ്ടായിരുന്നു. ആരെയോ തൊട്ട ആനന്ദം. കുളിരനുഭവപ്പെട്ടവന്റെ നില. മക്കളെ വരിക ' എന്ന് പതറിയ പറച്ചിൽ. പിറുപിറുപ്പുകളുടെ മുഖത്തേക്ക്. അമ്മ പുച്ഛത്തോടെ നോക്കുന്നു. എറ്റവും. ഇളയവനായ ഞാൻ. അച്ഛന്റെ പടവുകൾ കണ്ടു. വിരചിതം:-. Subscribe to: Post Comments (Atom).
poemsanurananangal.blogspot.com
അനുരണനങ്ങള്‍: January 2013
http://poemsanurananangal.blogspot.com/2013_01_01_archive.html
അനുരണനങ്ങള്‍. Sunday, January 13, 2013. ആരോടെന്നില്ലാതെ. മൂക്കിൽ വിരൽ വച്ചു നോക്കി. മരിച്ചിട്ടൊന്നുമില്ല. ഒരുമാതിരി. ഓവുചാലിൽ വീണ്. അഴുകിപ്പോയതുപോലെ. ഒരു ശവഗന്ധം മാത്രം. ജലദോഷംകടുത്തു. സൈനസ് ഗുഹകളിൽ. പഴുപ്പടിഞ്ഞ്. ചീഞ്ഞുനാറുന്നതാണെന്ന്. പുസ്തകത്തിലെ ആന്റി. പുള്ളിക്കാരി ബയോട്ടിക്കാണേ. തുളസിയിലയും ചുക്കും. കുരുമുളകും കരിപ്പട്ടിയുമിട്ട്. കാപ്പി തിളപ്പിക്കണമെന്നാണ്. അമ്മയുടെ കൈപുണ്യം. അത് നാട്ടറിവുകളില്‍. വളയിട്ട കൈ കൊണ്ട്. ക്സ് വെപോറബ്. ഏതോ പരസ്യത്തിലെയാണ്. ഉള്ളിലങ്ങനെ. പരമപുച്ഛം. Links to this post.
raappani.blogspot.com
രാപ്പനി: October 2010
http://raappani.blogspot.com/2010_10_01_archive.html
വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട! Posted by അനിലൻ. 7 വായനകള്‍. അംഗഭംഗം വന്ന കാറ്റുകള്‍. ഇടയ്ക്കു കാണാറുണ്ടയാളെ. റോളാസ്ക്വയറില്‍. മുഷിഞ്ഞ മൈലാഞ്ചിത്താടി. ഉഴിഞ്ഞുഴിഞ്ഞ്. ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ടാവും. വരിയായി നില്‍ക്കുന്ന. പേരാലുകളിലൊന്ന് വരിമുറിച്ച്. അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും. ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്. എന്തായി എന്തായെന്ന്. ഇടയ്ക്കയാളുടെ അരികിലേയ്ക്കു. പറന്നു ചെല്ലുന്നതും. അയാളുടെ പേര്. വിവശനായി അയാള്‍,. അതിലെ വരികള്‍. Posted by അനിലൻ. തൊടാന...ഇറയി...
raappani.blogspot.com
രാപ്പനി: December 2008
http://raappani.blogspot.com/2008_12_01_archive.html
അച്ഛന്‍. പെണ്ണു പിന്നെയും പെറ്റു. പെണ്ണിനെത്തന്നെ. ബേന്‍ ചൂത്ത്! എന്തുചെയ്യുമതിനെ. അഞ്ചാമതും പിറന്നത്. പിശാചിന്റെ സന്തതി. വെടിവച്ചു കൊല്ലണം. വീട്ടിലിരിപ്പുണ്ട്. പൂര്‍വികര്‍ കൈമാറിയ. നായാട്ടുതോക്കുകള്‍. ആര്‍ക്കു കൊടുക്കുമവയിനി. മയിലാഞ്ചിയിട്ട് മക്കനയിട്ട്. തിന്നുമുടിക്കാനുണ്ടായ. അഞ്ചുപേര്‍ക്കു പകരം. തന്നില്ലല്ലോ ഒന്നിനെ. പെഷവാര്‍ മലകളില്‍. 8205;നായാട്ടിനു പോകാന്‍. 8205;തുണയായൊരാണ്‍കുട്ടിയെ. പുകയിലക്കുഴമ്പിനൊപ്പ-. മവജ്ഞയും രോഷവും തുപ്പി. പെഷവാറുകാരന്‍. മുഷിഞ്ഞ പൈജാമ. അത്,. Posted by അനിലൻ. ലതീഷ...